ഗുജറാത്തില്‍ അഞ്ഞൂറിലധികം സഹകരണസംഘങ്ങളും മൂന്നു ലക്ഷം വ്യാജ അംഗങ്ങളും പുറത്ത്

ഗുജറാത്തില്‍ പ്രവര്‍ത്തിച്ചുപോന്നിരുന്ന അഞ്ഞൂറിലധികം സഹകരണസംഘങ്ങളുടെ അംഗത്വം സംസ്ഥാനസഹകരണവകുപ്പ് റദ്ദാക്കി. ഈ സംഘങ്ങള്‍ സര്‍ക്കാര്‍ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണു നടപടിയെന്നു വൈബ്‌സ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

Read more

സഹകരണബാങ്കില്‍നിന്നുള്ള നിക്ഷേപപ്പലിശയ്ക്ക് സംഘങ്ങള്‍ ആദായനികുതി അടയ്‌ക്കേണ്ട- മദ്രാസ് ഹൈക്കോടതി

ഒരു സഹകരണബാങ്കില്‍ നിക്ഷേപിച്ച തുകയില്‍നിന്നു കിട്ടുന്ന പലിശയ്ക്കു സഹകരണസംഘങ്ങള്‍ക്ക് ആദായനികുതിയിളവിനു അര്‍ഹതയുണ്ടെന്നു മദ്രാസ് ഹൈക്കോടതി വിധിച്ചു. ഒരു സഹകരണസംഘത്തിനു കീഴിലുള്ള അര്‍ബന്‍ സഹകരണബാങ്ക് ഒരു സഹകരണസംഘം മാത്രമാണെന്നും

Read more

തമിഴ്‌നാട്ടിലെ സഹകരണ പഞ്ചസാരമില്ലുകളിലെ ജീവനക്കാര്‍ക്ക് ബോണസും എക്‌സ്‌ഗ്രേഷ്യയും

സഹകരണമേഖലയിലെയും പൊതുമേഖലയിലെയും പഞ്ചസാരമില്ലുകളിലെ ജീവനക്കാര്‍ക്കു തമിഴ്‌നാട്‌സര്‍ക്കാര്‍ ബോണസും എക്‌സ് ഗ്രേഷ്യയും പ്രഖ്യാപിച്ചു. സഹകരണമേഖലയിലെ പതിനാറു മില്ലുകളിലെയും പൊതുമേഖലയിലെ രണ്ടു മില്ലുകളിലെയും 6103 ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം കിട്ടും.

Read more

അടുത്ത മാര്‍ച്ചോടെ 65,000 സംഘങ്ങള്‍ കമ്പ്യൂട്ടര്‍വത്കരിക്കും- നബാര്‍ഡ് ചെയര്‍മാന്‍

സഹകരണസംഘങ്ങളുടെ സുതാര്യതയും കാര്യശേഷിയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്തെ 65,000 പ്രാഥമിക കാര്‍ഷികവായ്പാ സഹകരണസംഘങ്ങള്‍ 2024 മാര്‍ച്ചോടെ കമ്പ്യൂട്ടര്‍വത്കരിക്കുമെന്നു നബാര്‍ഡ് ( കാര്‍ഷിക, ഗ്രാമവികസനത്തിനായുള്ള ദേശീയ ബാങ്ക് )

Read more

കേള്‍വിപരിമിതര്‍ക്കായുള്ള ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഷെയ്ഖ് ജഫ്രീന് ആന്ധ സഹകരണവകുപ്പില്‍ ഡെപ്യൂട്ടി രജിസ്ട്രാറായി നിയമനം

കേള്‍വിപരിമിതര്‍ക്കായുള്ള ഒളിമ്പിക്‌സില്‍ ( Deaf  Olympics ) പങ്കെടുത്ത് ഇന്ത്യയ്ക്കുവേണ്ടി ടെന്നിസില്‍ മൂന്നാംസ്ഥാനം ( ഓട്ടു മെഡല്‍ ) നേടിയ ഷെയിഖ് ജഫ്രീനിന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ സഹകരണവകുപ്പില്‍

Read more

ഊരാളുങ്കല്‍ സംഘത്തിന് ഐ.സി.എ- ഏഷ്യാ പെസഫിക് അവാര്‍ഡ്

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ( യു.എല്‍.സി.സി.എസ് ) സഹകരണമേഖലയിലെ മികവിനുള്ള ഐ.സി.എ ( അന്താരാഷ്ട്ര സഹകരണ സഖ്യം ) -ഏഷ്യാ-പെസഫിക് സഹകരണ എക്‌സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി.

Read more

ജൈവക്കൃഷി പ്രോത്സാഹനം: ഓരോ ജില്ലയിലും ലാബറട്ടറി സ്ഥാപിക്കും- മന്ത്രി അമിത് ഷാ

ദേശീയതലത്തില്‍ പ്രകൃതിക്കനുസരണമായ ജൈവക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മണ്ണും ഉല്‍പ്പന്നങ്ങളും പരിശോധിക്കാന്‍ ഓരോ ജില്ലയിലും ലാബറട്ടറി സ്ഥാപിക്കുമെന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ അറിയിച്ചു. ദേശീയതലത്തില്‍ രൂപംകൊണ്ട നാഷണല്‍ കോ-ഓപ്പറേറ്റീവ്

Read more

ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ച നാല് അര്‍ബന്‍ബാങ്കുകള്‍ക്ക് 8.25 ലക്ഷം രൂപ പിഴ

    ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു രാജ്യത്തെ നാല് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കുകൂടി റിസര്‍വ് ബാങ്ക് പിഴയിട്ടു. ഈ ബാങ്കുകളില്‍നിന്നു മൊത്തം 8.25 ലക്ഷം രൂപയാണു പിഴയായി ഈടാക്കുന്നത്.

Read more

നാഫെഡും എന്‍.സി.സി.എഫും കുറഞ്ഞ നിരക്കില്‍ ഭാരത് ആട്ട വിതരണം ചെയ്യുന്നു

ദീപാവലിക്കാലത്തു ജനങ്ങളെ സഹായിക്കാനായി ആട്ടയുടെ വിതരണച്ചുമതല സഹകരണസ്ഥാപനങ്ങളായ നാഫെഡും ( ദേശീയ കാര്‍ഷിക സഹകരണ വിപണന ഫെഡറേഷന്‍ ) എന്‍.സി.സി.എഫും ( ദേശീയ സഹകരണ ഉപഭോക്തൃ ഫെഡറേഷന്‍)

Read more

ബാങ്കിങ് നിയന്ത്രണ നിയമലംഘനം: അര്‍ബന്‍ ബാങ്കുകള്‍ക്കുമേല്‍ റിസര്‍വ് ബാങ്കിന്റെ പിടി മുറുകുന്നു

ബാങ്കിങ് നിയന്ത്രണനിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന രാജ്യത്തെ അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കുമേല്‍ റിസര്‍വ് ബാങ്ക് പിടിമുറുക്കുകയാണ്. കര്‍ശന നിരീക്ഷണത്തിലൂടെ റിസര്‍വ് ബാങ്ക് ഈയിടെയായി അര്‍ബന്‍ ബാങ്കുകളെ പിഴശിക്ഷക്കും

Read more