യു.പി. സഹകരണ ബാങ്കിന്റെ 146 കോടി രൂപ അപഹരിക്കാനുള്ള സൈബര്‍ ഹാക്കര്‍മാരുടെ ശ്രമം പരാജയപ്പെടുത്തി

ഉത്തര്‍ പ്രദേശ് സഹകരണ ബാങ്കില്‍ നിന്നു 146 കോടി രൂപ അപഹരിക്കാനുള്ള സൈബര്‍ ഹാക്കര്‍മാരുടെ ശ്രമം ജീവനക്കാര്‍ പരാജയപ്പെടുത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ബാങ്കിലെ

Read more

ക്ഷീര സഹകരണ മേഖലയില്‍ ആന്ധ്രമാതൃകയുടെ സാധ്യത തേടി മില്‍മയും സര്‍ക്കാരും

പാലും പാലുല്‍പന്നങ്ങളും കൂട്ടാനും വിപണി മെച്ചപ്പെടുത്താനുമുള്ള സാധ്യത തേടി സര്‍ക്കാരും മില്‍മയും. ഇതിനായി ആന്ധ്രയില്‍ ക്ഷീരമേഖലയിലെ സഹകരണ ഇടപെടല്‍ പരിശോധിക്കാന്‍ മന്ത്രി ജെ.ചിഞ്ചുറാണിയുടെ നേതൃത്വത്തിലുള്ള സംഘം വിവിധ

Read more

അഗ്രി സ്റ്റാര്‍ട്ടപ്പ് –   കര്‍ഷക സമ്മേളനം 17 നും 18 നും

കേന്ദ്ര കാര്‍ഷിക-കര്‍ഷക ക്ഷേമ മന്ത്രാലയം അഗ്രി സ്റ്റാര്‍ട്ടപ്പ് സംരംഭക – കിസാന്‍ സമ്മേളനം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 17 നും 18 നും ന്യൂഡല്‍ഹി പുസയിലെ ഐ.എ.ആര്‍.ഐ. (

Read more

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘം നിയമഭേദഗതി ബില്ലിനു പരക്കെ സ്വാഗതം

2002 ലെ മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘം നിയമം ഭേദഗതി ചെയ്യാനുള്ള ബില്ലിനു കേന്ദ്ര സര്‍ക്കാര്‍ ബുധനാഴ്ച അംഗീകാരം നല്‍കിയതിനെ പ്രമുഖ സഹകാരികള്‍ സ്വാഗതം ചെയ്തു. പാര്‍ലമെന്റിന്റെ

Read more

മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘം ഭേദഗതിബില്‍ അടുത്ത പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും

2002 ലെ മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് ഭേദഗതി ചെയ്യാനുള്ള ബില്ലിനു കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അംഗീകാരം നല്‍കിയതായി കേന്ദ്ര വാര്‍ത്താവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു.

Read more

ദേശീയ സഹകരണ നയം: സമിതിയില്‍ ഒരു വനിത ഉള്‍പ്പെടെ രണ്ടു പേര്‍കൂടി

ദേശീയ സഹകരണനയം രൂപവത്കരിക്കുന്നതിനുള്ള സമിതിയില്‍ ഒരു വനിതയടക്കം രണ്ടുപേരെക്കൂടി നിയോഗിച്ചു. മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭുവിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ ഇതോടെ 49 അംഗങ്ങളായി. സമിതിയില്‍ ഒറ്റ വനിതപോലും

Read more

ജൈവോല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പിക്കാന്‍ അമുലിന്റെ നേതൃത്വത്തില്‍ 500 ലാബുകള്‍ സ്ഥാപിക്കുന്നു

ജൈവ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കി സര്‍ട്ടിക്കറ്റ് നല്‍കാന്‍ രാജ്യമെങ്ങും അമുലിന്റെ നേതൃത്വത്തില്‍ 500 ലാബറട്ടറികള്‍ സ്ഥാപിക്കുമെന്നു കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ അറിയിച്ചു. സര്‍ട്ടിഫിക്കേഷനായി അമുലും

Read more

മംഗലാപുരം കാത്തലിക് സഹകരണ ബാങ്കിനു റെക്കോഡ് ലാഭം

കര്‍ണാടകത്തിലെ മംഗലാപുരം കാത്തലിക് കോ-ഓപ്പറേറ്റീവ് ബാങ്ക് ( എം.സി.സി. ) 2021-22 സാമ്പത്തികവര്‍ഷം റെക്കോഡ് അറ്റലാഭം നേടി. 8.27 കോടി രൂപയാണ് ഇത്തവണത്തെ ലാഭം. അതായതു മുന്‍

Read more

ദേശീയ സഹകരണനയം: എട്ട് ഉപസമിതികള്‍ രൂപവത്കരിക്കും

ദേശീയ സഹകരണനയത്തിന്റെ അന്തിമരേഖ തയാറാക്കുന്നതിനു വിവിധ വിഷയങ്ങളെ ആസ്പദമാക്കി എട്ട് ഉപസമിതികള്‍ രൂപവത്കരിക്കും. ഈ സമിതികളുടെ വിശദമായ റിപ്പോര്‍ട്ടുകള്‍ സഹകരണനയ രൂപവത്കരണത്തിനു പ്രയോജനപ്പെടുത്തും. തിങ്കളാഴ്ച പുണെയിലെ വാമ്‌നിക്കോമിലെ

Read more

ക്രിഭ്‌കോയുടെ ലാഭത്തില്‍ സര്‍വകാല റെക്കോഡ്

രാജ്യത്തു സഹകരണ മേഖലയിലെ രണ്ടാമത്തെ രാസവളം നിര്‍മാണസ്ഥാപനമായ ക്രിഭ്‌കോ 2021-22 സാമ്പത്തികവര്‍ഷം ഇതുവരെയില്ലാത്ത വന്‍ലാഭം കരസ്ഥമാക്കി. പ്രവര്‍ത്തനത്തിന്റെ എല്ലാ മേഖലയിലും മികച്ചുനിന്ന ക്രിഭ്‌കോ 1493.26 കോടി രൂപയുടെ

Read more
Latest News
error: Content is protected !!