കോണ്‍ഗ്രസ്സിലെ പ്രമുഖരായ ആറു സഹകാരികള്‍ കര്‍ണാടകമന്ത്രിമാരായി ചുമതലയേറ്റു

കര്‍ണാടക നിയമസഭയിലേക്കു ജയിച്ച പ്രമുഖ സഹകാരികളില്‍ ആറു പേര്‍ മന്ത്രിമാരായി ചുമതലയേറ്റു. കെ.എച്ച്. പാട്ടീല്‍, കെ.എന്‍. രാജണ്ണ, ശിവാനന്ദ് എസ്. പാട്ടീല്‍, ഈശ്വര്‍ ഖാന്ദ്രെ, ലക്ഷ്മി ആര്‍

Read more

കര്‍ണാടകത്തില്‍ പ്രമുഖ സഹകാരികളും നിയമസഭയിലേക്ക്

കര്‍ണാടക നിയമസഭാതിരഞ്ഞെടുപ്പില്‍ പ്രമുഖ സഹകാരികളും വന്‍വിജയം നേടി. കോണ്‍ഗ്രസ്, ബി.ജെ.പി., ജനതാദള്‍ -എസ് ടിക്കറ്റുകളില്‍ മത്സരിച്ച സഹകാരികളാണു തിരഞ്ഞെടുക്കപ്പെട്ടത്. കര്‍ണാടക അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ഫെഡറേഷന്‍ ചെയര്‍മാന്‍

Read more

അതിര്‍ത്തി കടക്കുന്ന ധവളവിപ്ലവം: ദേശീയ ക്ഷീര വികസന ബോര്‍ഡ് അനുരഞ്ജനയോഗം വിളിക്കുന്നു

രാജ്യത്തെ പാലുല്‍പ്പന്ന വിപണിയിലെ ഒന്നാംസ്ഥാനക്കാരായ അമുല്‍, രണ്ടാം സ്ഥാനക്കാരായ നന്ദിനി എന്നീ ബ്രാന്‍ഡുകള്‍ തമ്മില്‍ അതിര്‍ത്തി കടന്നുള്ള പാല്‍ക്കച്ചവടത്തില്‍ തുടങ്ങിയ തര്‍ക്കത്തില്‍ കേരളത്തില്‍നിന്നു മില്‍മയും കക്ഷി ചേര്‍ന്നതോടെ

Read more

മഹാരാഷ്ട്ര സംസ്ഥാന ബാങ്കിന്റെ അറ്റലാഭം 609 കോടി രൂപ

2022-23 സാമ്പത്തികവര്‍ഷം മൊത്തം 45,064 കോടി രൂപയുടെ ബിസിനസ് നടത്തിയ മഹാരാഷ്ട്ര സംസ്ഥാന സഹകരണ ബാങ്ക് 609 കോടി രൂപ അറ്റലാഭം നേടി. അതേസമയം, നിക്ഷേപത്തില്‍ മാത്രം

Read more

രാജ്യത്തെ നമ്പര്‍ വണ്‍ അര്‍ബന്‍ ബാങ്കായ സാരസ്വത് ബാങ്കിനു 352 കോടി രൂപ ലാഭം

രാജ്യത്തെ ഏറ്റവും വലിയ അര്‍ബന്‍ സഹകരണ ബാങ്കായ സാരസ്വത് ബാങ്ക് 2022-23 സാമ്പത്തികവര്‍ഷം 352 കോടി രൂപ അറ്റലാഭം നേടി. ബാങ്കിന്റെ മൊത്തം ബിസിനസ് 75,500 കോടി

Read more

2022-23 ല്‍ ഇഫ്‌കോയ്ക്ക് റെക്കോഡ് വിറ്റുവരവ്

ലോകത്തു സഹകരണമേഖലയിലെ ഏറ്റവും വലിയ രാസവളം ഉല്‍പ്പാദകരായ ഇഫ്‌കോ ( ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് ) മുന്‍കാല റെക്കോഡുകള്‍ മറികടന്ന് 2022-23 സാമ്പത്തികവര്‍ഷം 60,324

Read more

ജമ്മു-കാശ്മീരിലെ സഹകരണസംഘം ജീവനക്കാരുടെ വിരമിക്കല്‍പ്രായം കൂട്ടണമെന്ന ഹര്‍ജി തള്ളി  

തങ്ങളുടെ വിരമിക്കല്‍പ്രായം സര്‍ക്കാര്‍ജീവനക്കാരുടേതിനു തുല്യമാക്കണമെന്നാവശ്യപ്പെട്ട് ജമ്മു കാശ്മീരിലെ സഹകരണസംഘം ജീവനക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ജമ്മു-കാശ്മീര്‍-ലഡാക്ക് ഹൈക്കോടതി തള്ളി. സ്വന്തം ചട്ടങ്ങളും നിയന്ത്രണങ്ങളുമനുസരിച്ചു പ്രവര്‍ത്തിക്കുന്ന സ്വയംഭരണസ്ഥാപനമായ സഹകരണസംഘങ്ങള്‍ക്കു ഒരു

Read more

സഹകരണപരിശീലന പാഠ്യപദ്ധതിയില്‍ ബിസിനസ്സും മാര്‍ക്കറ്റിങ്ങും ഉള്‍പ്പെടുത്തും – എന്‍.സി.യു.ഐ

നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ ( NCUI ) യുടെ പരിശീലനപാഠ്യപദ്ധതിയില്‍ ബിസിനസ്, മാര്‍ക്കറ്റിങ് വിഷയങ്ങളും ഉള്‍പ്പെടുത്തും. ഇതിനുള്ള ശ്രമം എന്‍.സി.യു.ഐ. തുടങ്ങിക്കഴിഞ്ഞു. ബിസിനസ്സും മാര്‍ക്കറ്റിങ്ങും

Read more

കര്‍ണാടകത്തില്‍ നന്ദിനി-അമുല്‍ ബ്രാന്‍ഡുകള്‍ തമ്മിലുള്ള തര്‍ക്കം തുടരുന്നു

കര്‍ണാടകത്തിലെ ക്ഷീരസഹകരണോല്‍പ്പന്ന ബ്രാന്‍ഡായ നന്ദിനിയെ അമുലില്‍ ലയിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു സംസ്ഥാന സഹകരണമന്ത്രി എസ്.ടി. സോമശേഖര്‍ അറിയിച്ചു. കര്‍ണാടകത്തില്‍ ശക്തമായ അടിത്തറയുള്ള നന്ദിനി ബ്രാന്‍ഡിനെ മായ്ച്ചുകളയാന്‍ ആര്‍ക്കുമാവില്ല. അമുലുമായി

Read more

അമുലിന്റെ മുന്‍വര്‍ഷത്തെ വിറ്റുവരവ് 55,055 കോടി രൂപ

അമുല്‍ ബ്രാന്‍ഡില്‍ പാലും ക്ഷീരോല്‍പ്പന്നങ്ങളും വിപണനം ചെയ്യുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡ് ( GCMMF ) മുന്‍ സാമ്പത്തികവര്‍ഷം 55,055 കോടി രൂപയുടെ

Read more
Latest News
error: Content is protected !!