പ്രാഥമിക സംഘങ്ങളെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം: വി ഡി സതീശന്‍

സഹകരണ മേഖലയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നും ഈ മേഖലയ്ക്ക് ഉണ്ടാകുന്ന ക്ഷീണം നമ്മുടെ ജീവിതത്തിലെ സമസ്ത മേഖലയും തകര്‍ച്ചയിലാക്കുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ അഭിപ്രായപ്പെട്ടു.

Read more

225 കോടി രൂപ ചെലവില്‍ രാജ്യത്തെ കാര്‍ഷിക-ഗ്രാമ വികസനബാങ്കുകളും സംഘം രജിസ്ട്രാര്‍ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിക്കുന്നു

രാജ്യത്തെ കാര്‍ഷിക-ഗ്രാമവികസനബാങ്കുകളും സഹകരണസംഘം രജിസ്ട്രാര്‍മാരുടെ ഓഫീസുകളും കമ്പ്യൂട്ടര്‍വത്കരിക്കുന്ന പ്രവൃത്തിക്കു ചൊവ്വാഴ്ച തുടക്കം കുറിച്ചു. മൊത്തം 225 കോടി രൂപയാണ് ഇതിനു ചെലവു കണക്കാക്കുന്നത്. ന്യൂഡല്‍ഹിയില്‍ കേന്ദ്ര സഹകരണമന്ത്രി

Read more

സഹകരണമേഖലയിലെ കേന്ദ്രസര്‍ക്കാര്‍ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ കേരളത്തിനു കഴിയുന്നില്ല: അഡ്വ:വി.എസ്.ജോയ്

കേരളത്തിലെ സഹകരണ രംഗത്തെ കേന്ദ്ര സര്‍ക്കാരിന്റെ കടന്നുകയറ്റത്തെ തടയാന്‍ കേരള സര്‍ക്കാരിനും സഹകരണ വകുപ്പിനും ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ:വി. എസ്. ജോയ് അഭിപ്രായപ്പെട്ടു.

Read more

ഏത്തക്കായ, മരച്ചീനി ചിപ്‌സ് ഉത്പാദിപ്പിക്കുന്ന പ്ലാന്റ് : കുന്നുകരയില്‍ അഗ്രി പ്രോഡക്ട്‌സ് ആന്‍ഡ് മാര്‍ക്കറ്റിങ് യൂണിറ്റ് ആരംഭിച്ചു

സഹകരണമേഖലയില്‍ പുതിയൊരു മൂല്യവര്‍ധിത ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റ് കൂടി ആരംഭിച്ചു. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച എറണാകുളം കുന്നുകര അഗ്രി പ്രോഡക്ട്‌സ് ആന്‍ഡ് മാര്‍ക്കറ്റിങ് യൂണിറ്റ്

Read more

വനിതകള്‍ക്കായി വിവിധ വായ്പാ-വ്യവസായ പദ്ധതികളുമായി സഹകരണ വകുപ്പ് 

കേരളത്തിലെ വനിതകളുടെ വരുമാനം വര്‍ദ്ധിപ്പിക്കുക, അവരില്‍ സ്വാശ്രയ ശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ കുറഞ്ഞ പലിശനിരക്കില്‍ അവര്‍ക്കായി വായ്പാ പദ്ധതി ആവിഷ്‌കരിച്ചതായി മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍

Read more

കേരള സഹകരണനിയമം: കരടുചട്ടങ്ങള്‍ തയാറാക്കാന്‍ ആറംഗസമിതി

1969 ലെ കേരള സഹകരണസംഘം നിയമം സമഗ്രമായി പരിഷ്‌കരിക്കുന്നതിനനുസൃതമായി കരടുചട്ടങ്ങള്‍ തയാറാക്കാനായി സഹകരണസംഘം രജിസ്ട്രാര്‍ അധ്യക്ഷനായി സമിതി രൂപവത്കരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടു. ആറംഗങ്ങളുള്ള സമിതിയുടെ കണ്‍വീനര്‍ ഭരണവിഭാഗം

Read more

ബേബിരാജ് സ്മാരക പുസ്‌ക്കാരം തേഞ്ഞിപ്പലം സഹകരണ റൂറല്‍ ബാങ്കിന് സമ്മാനിച്ചു

മലപ്പുറം 2023 ലെ മാരാത്തയില്‍ ബേബിരാജ് സ്മാരക പുരസ്‌ക്കാരം തേഞ്ഞിപ്പലം സഹകരണ റൂറല്‍ ബാങ്കിന് സമ്മാനിച്ചു. വള്ളിക്കുന്നില്‍ നടന്ന ബേബിരാജ് സ്മാരക ട്രസ്റ്റ് വാര്‍ഷിക പൊതുയോഗത്തില്‍ മലയാളം

Read more

സഹകരണസംഘങ്ങളുടെ ലോകറാങ്കിങ്ങില്‍ ഇഫ്‌കോ ഒന്നാംസ്ഥാനത്ത്, ജി.സി.എം.എം.എഫിനു രണ്ടാംസ്ഥാനവും ഊരാളുങ്കലിനു മൂന്നാംസ്ഥാനവും

ലോകത്തെ മുന്‍നിരയിലുള്ള 300 സഹകരണസ്ഥാപനങ്ങളില്‍ ഇന്ത്യന്‍ ഫാര്‍മേഴ്‌സ് ഫെര്‍ട്ടിലൈസര്‍ കോ-ഓപ്പറേറ്റീവ് ( ഇഫ്‌കോ ) ഒന്നാംസ്ഥാനവും അമുല്‍ ബ്രാന്റിന്റെ ഉടമസ്ഥരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍

Read more

തിമിരി സര്‍വീസ് സഹകരണ ബാങ്കിന് ഐ.എസ്.ഒ അംഗീകാരം

കാസര്‍ഗോഡ് തിമിരി സര്‍വീസ് സഹകരണ ബാങ്കിന് ഐ.എസ.ഒ അംഗീകാരം ലഭിച്ചു. സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനവും പോളിക്കല്‍ കെയര്‍ യൂണിറ്റ് ഉദ്ഘാടനവും വിപുലമായ പരിപാടികളുടെ നടത്തി. നാണങ്കൈ ബാങ്ക് ഓഡിറ്റോറിയത്തില്‍

Read more

വളര്‍ച്ചയുടെ പുതിയ ചുവടുവെപ്പുമായി കോലിയക്കോട് ഉപഭോക്തൃസംഘം

കേരളത്തിലെ ഉപഭോക്തൃസഹകരണപ്രസ്ഥാനം പൊതുവേ കിതയ്ക്കുമ്പോഴാണു കോലിയക്കോട് ഉപഭോക്തൃ സഹകരണസംഘത്തിന്റെ ( കെ.സി.സി.എസ് ) കുതിപ്പ്. സത്യസന്ധമായി നടത്തിയാല്‍ കച്ചവടം വളരില്ല എന്നതു പിന്തിരിപ്പന്‍ചിന്തയെന്നു തെളിയിക്കുന്നു കെ.സി.സി.എസ്. മൂന്നര

Read more
Latest News
error: Content is protected !!