ഒരു പ്രദേശത്ത് സമാനസ്വഭാവമുള്ള മറ്റൊരു സംഘമുണ്ട് എന്നതുകൊണ്ടുമാത്രം പുതിയ രജിസ്‌ട്രേഷന്‍ നിരസിക്കാനാവില്ല – കര്‍ണാടക ഹൈക്കോടതി

ഒരു പ്രദേശത്തു സമാനരീതിയിലുള്ള മറ്റൊരു സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നു കരുതി പുതിയൊരു സംഘത്തിനു രജിസ്‌ട്രേഷന്‍ നിരസിക്കാന്‍ പാടില്ലെന്നു കര്‍ണാടക ഹൈക്കോടതി വിധിച്ചു. കര്‍ണാടക ഹൈക്കോടതിയുടെ ധര്‍വാഡ് ബെഞ്ച് മുമ്പാകെ

Read more

കാപ്‌കോസ് റൈസ് മിൽ നെൽകർഷകരുടെ കണ്ണീരൊപ്പുന്ന സ്ഥാപനമാകും: മന്ത്രി വി.എൻ. വാസവൻ

കാപ്‌കോസിന്റെ ആധുനിക റൈസ് മിൽ നെൽ കർഷകരുടെ കണ്ണീരൊപ്പുന്ന വ്യവസായസ്ഥാപനമായി മാറുമെന്ന് സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സഹകരണമേഖലയിൽ കേരള പാഡി പ്രൊക്യുർമെന്റ് പ്രോസസിംഗ്

Read more

പ്രതിവര്‍ഷം 50000ടണ്‍ നെല്‍സംസ്‌കരണ ശേഷിയുള്ള ആധുനിക റൈസ് മില്ലിന് കിടങ്ങൂരില്‍ നാളെ തറക്കല്ലിടും

കുട്ടനാട് അപ്പര്‍ കുട്ടനാട് മേഖലയിലെ നെല്‍കര്‍ഷകരുടെ തീരാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി തുടക്കമിട്ട കേരള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണസംഘത്തിന്റെ (കാപ്കോസ്) ആധുനിക റൈസ് മില്ലിന്റെ ശിലാസ്ഥാപനം

Read more

കരുവന്നൂരിന് പ്രത്യേകം കുടിശ്ശികനിവാരണ പദ്ധതി; ഓവര്‍ഡ്രാഫ്റ്റ് വായ്പയ്ക്കും ഇളവ്

കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രത്യേക കുടിശ്ശിക നിവാരണ പദ്ധതിക്ക് മാര്‍ച്ച് 31വരെ കാലാവധി നീട്ടിനല്‍കി. 50 ലക്ഷം രൂപവരെയുള്ള ഓവര്‍ഡ്രാഫ്റ്റ്

Read more

മള്‍ട്ടി സ്റ്റേറ്റ് സംഘങ്ങള്‍ക്ക് ശാഖതുറക്കുന്നതിനും നിയന്ത്രണം; അഞ്ച് നിബന്ധനകള്‍

മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങള്‍ ഇഷ്ടം പോലെ ശാഖകള്‍ തുറക്കുന്നതിന് നിയന്ത്രണവുമായി കേന്ദ്ര സഹകരണ മന്ത്രാലയം. തോന്നുന്നിടത്തെല്ലാം ശാഖകള്‍ തുറന്ന് നിക്ഷേപം സ്വീകരിക്കുകയും, അവതിരിച്ചുനല്‍കാനാകാതെ അടച്ചുപൂട്ടുന്ന സ്ഥിതി

Read more

വായ്പയില്‍ തിരിച്ചടവില്ല; സഹകരണ സംഘം പ്രസിഡന്റ് ഭാര്യയ്‌ക്കൊപ്പം ജീവനൊടുക്കി

സഹകരണ മേഖല നേരിടുന്ന അതി ഗൗരവമുള്ള പ്രതിസന്ധിക്ക് ഒരു സഹകാരിയുടെ രക്തസാക്ഷിത്വം. സംഘം നല്‍കിയ വായ്പകളില്‍ തിരിച്ചടവ് വരാതിരിക്കുകയും കുടിശ്ശിക കൂടുകയും ചെയ്യുന്ന സ്ഥിതി വന്നതോടെ സ്വന്തം

Read more

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന് സഹകരണ ബാങ്കുകള്‍ നല്‍കുന്ന പണത്തിന് പലിശ കൂട്ടി

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ നല്‍കാന്‍ സഹകരണ ബാങ്കുകളില്‍നിന്ന് സ്വീകരിക്കുന്ന പണത്തിന് പലിശ കൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന പലിശയ്ക്ക് ഫണ്ട് നല്‍കാന്‍ കഴിയില്ലെന്ന് സഹകരണ ബാങ്കുകള്‍ അറിയിച്ചിരുന്നു.

Read more

സഹകരണജീവനക്കാര്‍ക്കുള്ള സ്വാശ്രയ പെന്‍ഷന്‍പദ്ധതി പരിഷ്‌കരിക്കാനുള്ള റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല- മന്ത്രി വി.എന്‍. വാസവന്‍

സഹകരണസംഘങ്ങളില്‍നിന്നു വിരമിച്ച ജീവനക്കാരുടെ ക്ഷേമത്തിനായുള്ള സ്വാശ്രയ പെന്‍ഷന്‍പദ്ധതിയില്‍ നിലവില്‍ പ്രതിമാസം പെന്‍ഷന്‍ നല്‍കാന്‍ 31.44 കോടി രൂപ ആവശ്യമുണ്ടെന്നും പെന്‍ഷന്‍ബോര്‍ഡിനു വരുമാനവര്‍ധനവിനുവേണ്ടിയുള്ള മാര്‍ഗങ്ങള്‍ പെന്‍ഷന്‍ പരിഷ്‌കരണക്കമ്മറ്റിയുടെ പരിഗണനയിലാണെന്നും

Read more

കേരളബാങ്ക് സി.ഇ.ഒ. പി.എസ്. രാജന്റെ കാലാവധി നീട്ടി; പുതിയ നിയമനത്തിന് അനുമതിയായില്ല

കേരളബാങ്ക് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ പി.എസ്. രാജന്റെ കാലാവധി മൂന്നുമാസം കൂടി നീട്ടി. ഇത് മൂന്നാംതവണയാണ് അദ്ദേഹത്തിന്റെ കാലാവധി നീട്ടുന്നത്. നേരത്തെ രണ്ടുതവണയായി ഒരുവര്‍ഷം അദ്ദേഹത്തിന്റെ കാലാവധി

Read more

മില്‍മ സ്‌പെഷല്‍ ഗ്രേഡ്-സീനിയര്‍ ഓഡിറ്റേഴ്‌സ് തസ്തിക ഇല്ലാതാകുന്നു

ഉയര്‍ന്ന ഓഡിറ്റേഴ്‌സ് തസ്തിക വെട്ടിക്കുറയ്ക്കാന്‍ മില്‍മ തിരുവനന്തപുരം മേഖല യൂണിയന്റെ തീരുമാനം. ഇതിനുള്ള ശുപാര്‍ശ ക്ഷീരവകുപ്പ് മുഖേന സഹകരണ വകുപ്പിന് കൈമാറിയിട്ടുണ്ട്. സ്‌പെഷല്‍ ഗ്രേഡ് ഓഡിറ്റേഴ്‌സ് തസ്തിക

Read more
Latest News