സഹകരണഅക്കാദമിയുടെ ആദ്യനഴ്‌സിങ് കോളേജ് ഉദ്ഘാടനം ചെയ്തു

പ്രൊഫഷണല്‍വിദ്യാഭ്യാസത്തിനുള്ള സഹകരണഅക്കാദമിയുടെ (കേപ്പ്) ആദ്യനഴ്‌സിങ് കോളേജ് പുന്നപ്ര അക്ഷരനഗരിയില്‍ സഹകരണമന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാനം ചെയ്തു. സര്‍ക്കാരിന്റെ നാലാം നൂറുദിനകര്‍മപരിപാടിയുടെ ഭാഗമാണിത്. ഇവിടെ എം.എസ്‌സി (നഴ്‌സിങ്) തുടങ്ങുമെന്നു

Read more

20,000 രൂപ സ്റ്റൈപ്പന്റോടെ ആര്‍.ബി.ഐ.യില്‍ ഇന്റേണിഷിപ്പ് പരിശീലനം നേടാം

റിസര്‍വ്ബാങ്ക് ഓഫ് ഇന്ത്യ മാസം 20,000 രൂപ സ്റ്റൈപ്പന്റോടെയുള്ള സമ്മര്‍ ഇന്റേണിഷിപ്പ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. opportunities.rbi.org.in ലുള്ള വിജ്ഞാപനത്തിലെ ലിങ്കിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്.

Read more

അമരാവതി ബാങ്ക് എന്റെ ബാങ്ക് -2029 പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു

ഇടുക്കി ജില്ലയിലെ അമരാവതി സര്‍വീസ് സഹകരണബാങ്ക് എന്റെ ബാങ്ക് -2029 പദ്ധതിയുടെ ലോഗോ പ്രകാശനവും പദ്ധതിയിലെ സ്‌കീമുകളുടെ ഉദ്ഘാടനവും നടത്തി. കേരളബാങ്ക് ഭരണസമിതിയംഗം കെ.വി. ശശി പ്രകാശനവും

Read more

എന്റെ ബാങ്ക് – 2029 പദ്ധതിയുമായി ഇടുക്കി അമരാവതി ബാങ്ക്

ഇടുക്കിജില്ലയിലെ അമരാവതി സര്‍വീസ് സഹകരണബാങ്ക് എന്റെ ബാങ്ക് -2029 എന്ന നൂതനസംരംഭം നടപ്പാക്കുന്നു. ആറു പുതിയ വായ്പാ,സമ്പാദ്യപദ്ധതികള്‍ അടങ്ങിയതാണിത്. എ.എസ്.ബി. 7.5 സ്റ്റാര്‍, എസ്.ബി. യേസ് ഗോള്‍ഡ്,

Read more

നിക്ഷേപഗ്യാരന്റി പദ്ധതിയില്‍ എല്ലാ സംഘങ്ങളും ചേരണമെന്നു സഹകരണസംഘം രജിസ്ട്രാര്‍

സഹകരണനിക്ഷേപഗ്യാരന്റി പദ്ധതിയില്‍ ചേരാന്‍ സഹകരണസംഘങ്ങള്‍ വിമുഖത കാട്ടുന്നതായി സൂചന. ചേര്‍ന്നവയില്‍ത്തന്നെ അംഗത്വം പുതുക്കാത്തവയും വിഹിതം കൃത്യമായി അടച്ച് അംഗത്വം പുതുക്കാനും വാര്‍ഷികക്കണക്കുകളും ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രസക്തഭാഗവും സമര്‍പ്പിക്കാനും

Read more

പഞ്ചാബില്‍ നെല്ലിന്‍കുറ്റി കത്തിക്കാതെ സംസ്‌കരിക്കാന്‍ സഹകരണബാങ്ക്‌വായ്പ

നെല്ലിന്‍കുറ്റികള്‍ കത്തിക്കുന്നതുകൊണ്ടുള്ള മലിനീകരണം തടയാന്‍ അവ കത്തിക്കാതെ സംസ്‌കരിക്കുന്ന യന്ത്രങ്ങള്‍ വാങ്ങാന്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത്മാന്‍ പ്രത്യേക വായ്പാപദ്ധതി പ്രഖ്യാപിച്ചു. പഞ്ചാബില്‍ പാടങ്ങളില്‍ കൊയ്ത്തു കഴിഞ്ഞു ബാക്കിയാവുന്ന

Read more

യു.എല്‍.സി.സി.എസ്സില്‍ 15 മുതല്‍ സഹകരണ ഗവേഷണസമ്മേളനം

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘത്തിന്റെ (യു.എല്‍.സി.സി.എസ്) ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ഒക്ടോബര്‍ 15 മുതല്‍ 18 വരെ കോഴിക്കോട്ട് അന്താരാഷ്ട്രസഹകരണസഖ്യത്തിന്റെ ഏഷ്യാ-പസഫിക് (ഐ.സി.എ-എപി) മേഖലാ ഗവേഷണസമ്മേളനം നടത്തും. ഐ.സി.എ-എ.പി.യും

Read more

കേരളബാങ്ക് എ.ടി.എം.വാന്‍ ഉദ്ഘാടനം ചെയ്തു

കേരളബാങ്ക് കൊല്ലം വായ്പപ്രോസസിങ് കേന്ദ്രത്തിലെ മൊബൈല്‍ എ.ടി.എം.വാന്‍ കേരളബാങ്ക് ഡയറക്ടര്‍ അഡ്വ. ജി. ലാലൂ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം റീജണല്‍ ജനറല്‍ മാനേജര്‍ ഫിറോസ്ഖാന്‍ പി.എം. ആശംസ

Read more

സഹകരണബാങ്കുകളുടെ 1436 കോടി രൂപയുടെ ക്ലെയിമുകള്‍ തീര്‍പ്പാക്കി

 2023-24ല്‍ സഹകരണബാങ്കുകളില്‍നിന്നു പ്രീമിയമായി കിട്ടിയത് 1336 കോടി രൂപ30 സഹകരണബാങ്കുകള്‍ക്ക് രജിസ്‌ട്രേഷന്‍ നഷ്ടപ്പെട്ടതിനാല്‍ ക്ലെയിംതുക വര്‍ധിച്ചു ഡി.ഐ.സി.ജി.സി.യുടെ ഇന്‍ഷുറന്‍സ് എടുത്തത് 1857 സഹകരണബാങ്കുകള്‍ നിക്ഷേപഇന്‍ഷുറന്‍സ്-വായ്പാഗ്യാരന്റി കോര്‍പറേഷന്‍ (ഡി.ഐ.സി.ജി.സി)

Read more

തൃക്കാക്കര സഹകരണ ആശുപത്രി പ്രസിഡന്റ് എം.പി. സുകുമാരന്‍നായര്‍ക്ക് സി.പി.മേനോന്‍പുരസ്‌കാരം

തൃക്കാക്കര മുനിസിപ്പല്‍ സഹകരണആശുപത്രി പ്രസിഡന്റ് എം.പി. സുകുമാരന്‍നായര്‍ക്ക് വൈജ്ഞാനികസാഹിത്യരചനകള്‍ക്കു നല്‍കിവരുന്ന ഡോ.സി.പിമേനോന്‍പുരസ്‌കാരം ലഭിച്ചു. കേരളത്തിലെ വ്യവസായവികസനചരിത്രവും ഭാവിപരിപ്രേക്ഷ്യവും എന്ന കൃതിക്കാണു പുരസ്‌കാരം. കെ.പ്രഭാവതിമേനോന്‍ (ശാസ്ത്രവികൃതികള്‍, സുകൃതികള്‍, കെടുതികള്‍),

Read more