ബാങ്കിങ് നിയന്ത്രണ നിയമം നമ്മളും മാറേണ്ടിവരും
(2020 ആഗസ്റ്റ് ലക്കം) കെ. സിദ്ധാര്‍ഥന്‍ ബാങ്കിങ് നിയന്ത്രണ നിയമത്തിന്റെ നിയമവശങ്ങള്‍ക്കുപരി സാമൂഹിക വശങ്ങളാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്. കേരളത്തിലെ സഹകരണ സംഘങ്ങളും അവയുടെ കരുത്തരായ സഹകാരികളും
Read more