പിഎംഎസ്‌സി ബാങ്ക് കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തും
പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്ക് (പിഎംഎസ്‌സി ബാങ്ക്)മെയ് 16നു വൈകിട്ട് നാലിനു കച്ചേരിപ്പടി സെന്റ് തോമസ് മൂര്‍ പാരിഷ്‌ഹാളില്‍ എസ്‌എസ്‌എല്‍സി, പ്ലസ് വണ്‍, പ്ലസ് ടു മുതല്‍ മുകളിലേക്കുള്ള ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രശസ്‌ത കരിയര്‍ മാര്‍ഗനിര്‍ദേശകന്‍ ഡോ. പി.ആര്‍. വെങ്കട്ടരാമന്റെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് നടത്തും. രക്ഷിതാക്കള്‍ക്കും പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ 9995103164 എന്ന നമ്പരില്‍ രജിസ്റ്റര്‍ ചെയ്യണം.