ഗ്രാമീണ കരകൗശല കൈവേലക്കാര്‍ക്കായി നബാര്‍ഡിന്റെ ഇ-കോമേഴ്‌സ് സംവിധാനം
ഗ്രാമീണ കരകൗശല കൈവേലക്കാര്‍ക്കും ഉല്‍പാദകര്‍ക്കുമായി ദേശീയ കാര്‍ഷിക ഗ്രാമവികസനബാങ്കിന്റെ (നബാര്‍ഡ്) മുന്‍കൈയില്‍ ഇ-കോമേഴ്‌സ് സംവിധാനം. ഇവരുടെ ഉല്‍പന്നങ്ങള്‍ ഓണ്‍ലൈനില്‍ കാണിക്കാനും രാജ്യത്തും വിദേശങ്ങളിലും വില്‍ക്കാനുമാണിത്. ഇതിന്റെ
Read more