കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പലിശയിളവു തുടരും
കിസാന്‍ ക്രെഡിറ്റ് കാര്‍ഡു പ്രകാരമുള്ള പലിശയിളവു തുടരാന്‍ കേന്ദ്രക്യാബിനറ്റ് തീരുമാനിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡില്‍ കൃഷിക്കാര്‍ക്കു മൂന്നുലക്ഷംരൂപവരെ വായ്‌പ സബ്‌സിഡിനിരക്കിലുള്ള പലിശയായ ഏഴുശതമാനത്തിനു കിട്ടും. ഇതില്‍ ഒന്നരശതമാനം
Read more