ഓഡിറ്റ് : ജി.എസ്.ടി. റിട്ടേൺ സമയത്ത് കൊടുത്തോ എന്നും നോക്കണം
സഹകരണസംഘങ്ങളിലും ബാങ്കുകളിലും ഓഡിറ്റ് നടത്തുമ്പോൾ യഥാസമയം ജി എസ് ടി റിട്ടേൺ കൊടുത്തിട്ടുണ്ടോ എന്നും നോക്കണമെന്ന് സഹകരണസംഘം രജിസ്ട്രാർ സർക്കുലർ നൽകി.യൂണിറ്റ് ഇൻസ്‌പെക്ടർമാർ ഇതു പരിശോധിച്ചു വിവരം
Read more