മില്‍മയുടെ ബ്രാന്റ് ദുരുപയോഗം: സ്വകാര്യഡയറിക്ക് ഒരുകോടി പിഴ
കേരള സഹകരണക്ഷീരവിപണനഫെഡറേഷന്റെ (മില്‍മ) പേരും രൂപകല്‍പനയും ദുരുപയോഗം ചെയ്‌ത കേസില്‍ സ്വകാര്യഡയറിക്ക് ഒരുകോടിരൂപ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കമേഴ്‌സ്യല്‍ കോടതി പിഴ വിധിച്ചു. കൂടാതെ ആറുശതമാനം പിഴപ്പലിശയും 8,18,410രൂപ
Read more