കര്‍ണാടക സഹകരണഭേദഗതിബില്ലിന് ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചില്ല
പൊതുയോഗത്തില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാക്കുന്നതടക്കമുള്ള വ്യവസ്ഥകളോടെ കര്‍ണാടകസംസ്ഥാനസഹകരണഭേദഗതിബില്‍ നിയമസഭ പാസ്സാക്കിയെങ്കിലും ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അഗീകാരം ലഭിച്ചില്ല. മൂന്നുവോട്ടിന്റെ വ്യത്യാസത്തിലാണു പരാജയപ്പെട്ടത്. 23അംഗങ്ങള്‍ ഭേദഗതിയെ അനുകൂലിച്ചു. 26പേര്‍ എതിര്‍ത്തു. ബിജെപി,
Read more