സഹകരണജീവനക്കാര്‍ക്ക് 8.33%ബോണസ്
എല്ലാ സഹകരണസംഘവും ലാഭനഷ്ടം നോക്കാതെ മാസവേതനം പരമാവധി 7000രൂപ എന്നു കണക്കാക്കി ജീവനക്കാര്‍ക്കു 2024-25ലെ മൊത്തം വാര്‍ഷികവേതനത്തിന്റെ 8.33% ബോണസ് നല്‍കണമെന്നു സഹകരണസംഘം രജിസ്‌ട്രാര്‍ നിര്‍ദേശിച്ചു. ബോണസ്
Read moreഎല്ലാ സഹകരണസംഘവും ലാഭനഷ്ടം നോക്കാതെ മാസവേതനം പരമാവധി 7000രൂപ എന്നു കണക്കാക്കി ജീവനക്കാര്‍ക്കു 2024-25ലെ മൊത്തം വാര്‍ഷികവേതനത്തിന്റെ 8.33% ബോണസ് നല്‍കണമെന്നു സഹകരണസംഘം രജിസ്‌ട്രാര്‍ നിര്‍ദേശിച്ചു. ബോണസ്
Read more10സഹകരണസംഘങ്ങളെപ്പറ്റി രേഖയൊന്നും ലഭ്യമല്ലാത്തതിനാല്‍ രേഖയുള്ളവര്‍ ഹാജരാക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. രണ്ടു സഹകരണസംഘങ്ങളില്‍ ലിക്വിഡേറ്റര്‍മാരെ നിയമിക്കുകയും രണ്ടെണ്ണത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയും ചെയ്‌തിട്ടുണ്ട്. മൂന്നുസംഘങ്ങളില്‍ അവകാശവാദങ്ങളുള്ളവര്‍ അറിയിക്കണമെന്നു നോട്ടീസ് പ്രസിദ്ധീകരിച്ചു.
Read moreസഹകരണസംഘങ്ങളില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ഭരണം ഏര്‍പ്പെടുത്തേണ്ട സാഹചര്യങ്ങളും നടപടികളും വ്യക്തമാക്കി സഹകരണരജിസ്‌ട്രാര്‍ സര്‍ക്കുലര്‍ ഇറക്കി. ഇതുപ്രകാരം സഹകരണസംഘം രജിസ്‌ട്രാറുടെയോ അദ്ദേഹത്തിന്റെ അധികാരമുള്ള ഓഫീസറുടെയോ അന്വേഷണത്തിന്റെ പരിശോധനയുടെയോ അടിസ്ഥാനത്തില്‍ അഡ്‌മിനിസ്‌ട്രേഷന്‍ഭരണം ഏര്‍പ്പെടുത്താം.
Read moreമലപ്പുറം തിരൂര്‍ ആലത്തിയൂരിലെ ഇമ്പിച്ചിബാവ സ്‌മാരകസഹകരണആശുപത്രി-ഗവേഷണകേന്ദ്രത്തില്‍ ഓണംസ്‌പെഷ്യല്‍ ആരോഗ്യപാക്കേജിനു തുടക്കമായി. വനിതകള്‍ക്ക് ആശുപത്രിസഹകരണസംഘത്തില്‍ ഓഹരികള്‍ നല്‍കാനായി ഷീഷെയര്‍ സംവിധാനവും ആവിഷ്‌കരിച്ചു.അത്തം മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസം 2000രൂപ
Read moreദേശീയകാര്‍ഷികഗ്രാമവികസനബാങ്കിന്റെ (നബാര്‍ഡ്) സഹകരണവികസനനിധിയുടെയും (സിഡിഎഫ് ) മറ്റും സഹായത്തോടെ നടപ്പാക്കുന്ന സ്‌കീമുകളുടെ പുരോഗതി വിലയിരുത്താനുള്ള സമഗ്രഡിജിറ്റല്‍ പോര്‍ട്ടല്‍ സെപ്‌റ്റംബറില്‍ തുടക്കും. നബാര്‍ഡിന്റെ എന്‍ഗേജ് സംവിധാനത്തിന്റെ ഭാഗമായാണിത്. നബാര്‍ഡിന്റെ
Read moreസഹകരണസര്‍വീസ് പരീക്ഷാബോര്‍ഡ് ഓഗസ്‌റ്റ് ഒന്നിലെ വിജ്ഞാപനപ്രകാരം വിവിധതസ്‌തികകളിലേക്കു നടത്തുന്ന പരീക്ഷകളുടെയും ജൂലൈ 17, 28 തിയതികളിലെ വിജ്ഞാപനപ്രകാരം ഉദ്യോഗക്കയറ്റത്തിനായി സബ്‌സ്റ്റാഫ് തസ്‌തികകളിലേക്കും അസിസ്റ്റന്റ് സെക്രട്ടറി/മാനേജര്‍തല തസ്‌തികകളിലേക്കും നടത്തുന്ന
Read moreപ്രവാസിസംരംഭകര്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ് വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതിയിലേക്ക് പ്രവാസികള്‍, പ്രവാസികള്‍ രൂപവല്‍കരിച്ച സഹകരണസംഘങ്ങള്‍, പ്രവാസികളുടെ കമ്പനികള്‍,
Read moreട്രാവന്‍കൂര്‍ പ്രവാസി വികസനസഹകരണസംഘവും (ടി.പി.ഡി.സി.എസ്) നോര്‍ക്കറൂട്‌സും ചേര്‍ന്നു 11 പ്രവാസിസംരംഭകര്‍ക്ക് 71ലക്ഷംരൂപയുടെ വായ്‌പകള്‍ നല്‍കി. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക റൂട്‌സ് സെന്ററില്‍ സംരംഭകത്വവായ്‌പാനിര്‍ണയക്യാമ്പില്‍ നോര്‍ക്ക റൂട്‌സ് റസിഡന്റ്
Read moreഅന്താരാഷ്ട്ര സഹകരണവര്‍ഷത്തിന്റെ ഭാഗമായി സഹകരണബാങ്കുകള്‍ക്കായി ആധാര്‍ അധിഷ്‌ഠിത ഓഥന്റിക്കേഷന്‍ സേവനങ്ങള്‍ക്കായി പുതിയ ചട്ടക്കൂട് യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി (യു.ഐ.ഡി.എ.ഐ) പുറത്തിറക്കി. 34സംസ്ഥാന സഹകരണബാങ്കിലും 352 ജില്ലാസഹകരണബാങ്കിലും ഇതു
Read moreസംസ്ഥാനത്തെങ്ങുമായി 1800 ഓണച്ചന്തകളൊരുക്കുന്ന കേരളസംസ്ഥാനസഹകരണഉപഭോക്തൃഫെഡറേഷന്റെ (കണ്‍സ്യൂമര്‍ഫെഡ്) ഓണംസഹകരണവിപണി 2025ന്റെ സംസ്ഥാനതലഉദ്‌ഘാടനം ഓഗസ്റ്റ് 26 ചൊവ്വാഴ്‌ച വൈകിട്ട് അഞ്ചിനു തിരുവനന്തപുരം സ്റ്റാച്യൂവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും.
Read more