ഓണം:മില്‍മ 1.20 കോടി ലിറ്റര്‍ പാല് വില്‍ക്കും
ഓണക്കാലത്തു കേരള സഹകരണക്ഷീരവിപണനഫെഡറേഷന് (മില്‍മ) 1.20 കോടി ലിറ്റര്‍ പാല് വില്‍ക്കും. പൂരാടംമുതല്‍ ചതയംവരെയുള്ള ദിവസങ്ങളിലാണ് ഇത്രയും വില്പന പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് 1.33 കോടിലിറ്റര്‍ വിറ്റിരുന്നു.
Read more