അസിസ്റ്റന്റ് രജിസ്ട്രാര്‍/അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തിക: 38 പേര്‍ക്കു ബൈട്രാന്‍സ്ഫര്‍ നിയമനം; 67പേര്‍ക്കു സ്ഥലംമാറ്റം
സഹകരണവകുപ്പില്‍ സീനിയര്‍ ഇന്‍സ്പെക്ടര്‍മാരുടെ സെലക്ട് ലിസ്റ്റില്‍നിന്നു 38 സ്പെഷ്യല്‍ ഗ്രേഡ് ഇന്‍സ്പെക്ടര്‍/ ഓഡിറ്റര്‍മാര്‍ക്ക് അസിസ്റ്റന്റ് രജിസ്ട്രാര്‍/ അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയിലേക്കു ബൈട്രാന്‍സ്ഫര്‍ നിയമനം നല്കി. നിയന്ത്രണോദ്യോഗസ്ഥര് ഇവരെ
Read more