കണ്‍സ്യൂമര്‍ ഫെഡിന്റെ ഫാര്‍മസി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഒഴിവുകള്‍
കേരള സംസ്ഥാന സഹകരണ ഉപഭോക്തൃഫെഡറേഷന്റെ (കണ്‍സ്യൂമര്‍ഫെഡ്) തൃശ്ശൂര്‍ കേച്ചേരിയിലെ എരനെല്ലൂരൂള്ള ത്രിവേണി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാര്‍മസിയില്‍ ആറ് ഒഴിവുകളുണ്ട്. കരാര്‍/ദിവസവേതനാടിസ്ഥാനത്തിലാണു നിയമനം. വാക്-ഇന്‍-ഇന്റര്‍വ്യൂവിലൂടെയാണു പ്രവേശനം. പ്രൊഫസര്‍ ഫാര്‍മക്കോഗ്നോസിയില്‍
Read more