അഡ്‌മിനിസ്‌ട്രേറ്റര്‍ഭരണം: നടപടിക്രമങ്ങളായി

സഹകരണസംഘങ്ങളില്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ഭരണം ഏര്‍പ്പെടുത്തേണ്ട സാഹചര്യങ്ങളും നടപടികളും വ്യക്തമാക്കി സഹകരണരജിസ്‌ട്രാര്‍ സര്‍ക്കുലര്‍ ഇറക്കി. ഇതുപ്രകാരം സഹകരണസംഘം രജിസ്‌ട്രാറുടെയോ അദ്ദേഹത്തിന്റെ അധികാരമുള്ള ഓഫീസറുടെയോ അന്വേഷണത്തിന്റെ പരിശോധനയുടെയോ അടിസ്ഥാനത്തില്‍ അഡ്‌മിനിസ്‌ട്രേഷന്‍ഭരണം ഏര്‍പ്പെടുത്താം.

Read more

ഇമ്പിച്ചിബാവ സഹകരണആശുപത്രിയില്‍ ഓണംപാക്കേജും ഷീഷെയറും

മലപ്പുറം തിരൂര്‍ ആലത്തിയൂരിലെ ഇമ്പിച്ചിബാവ സ്‌മാരകസഹകരണആശുപത്രി-ഗവേഷണകേന്ദ്രത്തില്‍ ഓണംസ്‌പെഷ്യല്‍ ആരോഗ്യപാക്കേജിനു തുടക്കമായി. വനിതകള്‍ക്ക്‌ ആശുപത്രിസഹകരണസംഘത്തില്‍ ഓഹരികള്‍ നല്‍കാനായി ഷീഷെയര്‍ സംവിധാനവും ആവിഷ്‌കരിച്ചു.അത്തം മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസം 2000രൂപ

Read more

നബാര്‍ഡിന്റെ സ്‌കീംപുരോഗതി നിരീക്ഷണപ്പോര്‍ട്ടല്‍ അടുത്തമാസം

ദേശീയകാര്‍ഷികഗ്രാമവികസനബാങ്കിന്റെ (നബാര്‍ഡ്‌) സഹകരണവികസനനിധിയുടെയും (സിഡിഎഫ്‌ ) മറ്റും സഹായത്തോടെ നടപ്പാക്കുന്ന സ്‌കീമുകളുടെ പുരോഗതി വിലയിരുത്താനുള്ള സമഗ്രഡിജിറ്റല്‍ പോര്‍ട്ടല്‍ സെപ്‌റ്റംബറില്‍ തുടക്കും. നബാര്‍ഡിന്റെ എന്‍ഗേജ്‌ സംവിധാനത്തിന്റെ ഭാഗമായാണിത്‌. നബാര്‍ഡിന്റെ

Read more

പരീക്ഷാത്തിയതികളായി

സഹകരണസര്‍വീസ്‌ പരീക്ഷാബോര്‍ഡ്‌ ഓഗസ്‌റ്റ്‌ ഒന്നിലെ വിജ്ഞാപനപ്രകാരം വിവിധതസ്‌തികകളിലേക്കു നടത്തുന്ന പരീക്ഷകളുടെയും ജൂലൈ 17, 28 തിയതികളിലെ വിജ്ഞാപനപ്രകാരം ഉദ്യോഗക്കയറ്റത്തിനായി സബ്‌സ്റ്റാഫ്‌ തസ്‌തികകളിലേക്കും അസിസ്റ്റന്റ്‌ സെക്രട്ടറി/മാനേജര്‍തല തസ്‌തികകളിലേക്കും നടത്തുന്ന

Read more

പ്രവാസി സഹകരണസംഘങ്ങള്‍ക്കുംമറ്റും പ്രവാസിപുനരധിവാസവായ്‌പക്യാമ്പില്‍ പങ്കെടുക്കാം

പ്രവാസിസംരംഭകര്‍ക്കായി സംസ്ഥാനസര്‍ക്കാര്‍ നോര്‍ക്ക റൂട്‌സ്‌ വഴി നടപ്പാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്‌മെന്റ്‌ പ്രോജക്ട്‌ ഫോര്‍ റിട്ടേണ്‍ഡ്‌ എമിഗ്രന്റ്‌സ്‌ (എന്‍.ഡി.പി.ആര്‍.ഇ.എം) പദ്ധതിയിലേക്ക്‌ പ്രവാസികള്‍, പ്രവാസികള്‍ രൂപവല്‍കരിച്ച സഹകരണസംഘങ്ങള്‍, പ്രവാസികളുടെ കമ്പനികള്‍,

Read more

പ്രവാസിവികസന സഹകരണസംഘവും നോര്‍ക്ക റൂട്‌സും പ്രവാസിസംരംഭകര്‍ക്ക്‌ 71ലക്ഷം വായ്‌പ നല്‍കി

ട്രാവന്‍കൂര്‍ പ്രവാസി വികസനസഹകരണസംഘവും (ടി.പി.ഡി.സി.എസ്‌) നോര്‍ക്കറൂട്‌സും ചേര്‍ന്നു 11 പ്രവാസിസംരംഭകര്‍ക്ക്‌ 71ലക്ഷംരൂപയുടെ വായ്‌പകള്‍ നല്‍കി. തിരുവനന്തപുരം തൈക്കാട്‌ നോര്‍ക്ക റൂട്‌സ്‌ സെന്ററില്‍ സംരംഭകത്വവായ്‌പാനിര്‍ണയക്യാമ്പില്‍ നോര്‍ക്ക റൂട്‌സ്‌ റസിഡന്റ്‌

Read more

സഹകരണബാങ്കുകള്‍ക്കായി പ്രത്യേകആധാര്‍ ചട്ടക്കൂട്‌

അന്താരാഷ്ട്ര സഹകരണവര്‍ഷത്തിന്റെ ഭാഗമായി സഹകരണബാങ്കുകള്‍ക്കായി ആധാര്‍ അധിഷ്‌ഠിത ഓഥന്റിക്കേഷന്‍ സേവനങ്ങള്‍ക്കായി പുതിയ ചട്ടക്കൂട്‌ യൂണീക്ക്‌ ഐഡന്റിഫിക്കേഷന്‍ അതോറിട്ടി (യു.ഐ.ഡി.എ.ഐ) പുറത്തിറക്കി. 34സംസ്ഥാന സഹകരണബാങ്കിലും 352 ജില്ലാസഹകരണബാങ്കിലും ഇതു

Read more

1800ഓണച്ചന്തകളുമായി കണ്‍സ്യൂമര്‍ഫെഡ്‌;ഉദ്‌ഘാടനം 26ന്‌

സംസ്ഥാനത്തെങ്ങുമായി 1800 ഓണച്ചന്തകളൊരുക്കുന്ന കേരളസംസ്ഥാനസഹകരണഉപഭോക്തൃഫെഡറേഷന്റെ (കണ്‍സ്യൂമര്‍ഫെഡ്‌) ഓണംസഹകരണവിപണി 2025ന്റെ സംസ്ഥാനതലഉദ്‌ഘാടനം ഓഗസ്റ്റ്‌ 26 ചൊവ്വാഴ്‌ച വൈകിട്ട്‌ അഞ്ചിനു തിരുവനന്തപുരം സ്റ്റാച്യൂവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും.

Read more

കര്‍ണാടക സഹകരണഭേദഗതിബില്ലിന്‌ ലെജിസ്ലേറ്റീവ്‌ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ചില്ല

പൊതുയോഗത്തില്‍ പങ്കെടുക്കല്‍ നിര്‍ബന്ധമാക്കുന്നതടക്കമുള്ള വ്യവസ്ഥകളോടെ കര്‍ണാടകസംസ്ഥാനസഹകരണഭേദഗതിബില്‍ നിയമസഭ പാസ്സാക്കിയെങ്കിലും ലെജിസ്ലേറ്റീവ്‌ കൗണ്‍സിലില്‍ അഗീകാരം ലഭിച്ചില്ല. മൂന്നുവോട്ടിന്റെ വ്യത്യാസത്തിലാണു പരാജയപ്പെട്ടത്‌. 23അംഗങ്ങള്‍ ഭേദഗതിയെ അനുകൂലിച്ചു. 26പേര്‍ എതിര്‍ത്തു. ബിജെപി,

Read more

ഓണം: റെയ്‌ഡ്‌കോ 34ഇനം സാധനങ്ങള്‍ വിപണിയിലെത്തിക്കും

സഹകരണസ്ഥാപനമായ റീജണല്‍ അഗ്രോഇന്‍ഡസ്‌ട്രിയല്‍ ഡവലപ്‌മെന്റ്‌ കോഓപ്പറേറ്റീവ്‌ ഓഫ്‌ കേരള (റെയ്‌ഡ്‌കോ) 34ഇനം സാധനങ്ങള്‍ ഓണവിപണിയിലെത്തിക്കുന്നു. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പ്പൊടി, രസംപൊടി, ചോളപ്പുട്ടുപൊടി, അരിപ്പുട്ടുപൊടി, ഗോതമ്പുപുട്ടുപൊടി, കറിമസാലകള്‍,

Read more
Latest News
error: Content is protected !!