പെരുമ്പള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ചട്ടഞ്ചാല്‍ ശാഖയക്കു തറക്കല്ലിട്ടു

പെരുമ്പള സര്‍വ്വീസ് സഹകരണ ബാങ്കിന്റെ ചട്ടഞ്ചാല്‍ ശാഖയക്കു വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് അഡ്വ.കെ. കുമാരന്‍ നായര്‍

Read more

ഗുജറാത്തിലെ സംഘങ്ങള്‍ക്ക് ഇനി പരമാവധി 20 ശതമാനംവരെ ഡിവിഡന്റ് നല്‍കാം

ഗുജറാത്തിലെ സഹകരണസംഘങ്ങള്‍ക്ക് ഇനിമുതല്‍ അംഗങ്ങള്‍ക്കു പരമാവധി ഇരുപതു ശതമാനംവരെ ലാഭവിഹിതം നല്‍കാം. ഇതുവരെ പരമാവധി പതിനഞ്ചു ശതമാനം ലാഭവിഹിതം നല്‍കാനേ അനുമതിയുണ്ടായിരുന്നുള്ളു. സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണു

Read more

ഏഴിക്കരയില്‍ അഗ്രിടൂറിസം പാര്‍ക്ക്

എറണാകുളം ജില്ലയിലെ ഏഴിക്കരയില്‍ പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്ക് അഗ്രിടൂറിസം പാര്‍ക്ക് ഒരുക്കും. കൃഷിക്കൊപ്പം ടൂറിസവും പ്രോത്സാഹിപ്പിക്കുകയാണു ലക്ഷ്യം. കാര്‍ഷികമേഖലയിലെ വിവിധ പദ്ധതികളുടെ വിജയത്തിന്റെ തുടര്‍ച്ചയായാണു പദ്ധതി നടപ്പാക്കുന്നത്.

Read more

പി.എം.എസ്.സി. ബാങ്ക് ലക്കിഡ്രോ സമ്മാനങ്ങള്‍ നല്‍കി

എറണാകുളം ജില്ലയിലെ പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്ക് സ്മാര്‍ട്ട് മാര്‍ട്ട് ഓണം വില്‍പനയുടെ ഭാഗമായി നല്‍കിയിരുന്ന ലക്കിഡ്രോ കൂപ്പണുകള്‍ നറുക്കെടുത്തു വിജയികള്‍ക്കു സമ്മാനങ്ങള്‍ നല്‍കി. ചടങ്ങ് നടന്‍

Read more

മുതലമട ( കിഴക്ക് ) ക്ഷീര സംഘത്തിന് ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് സമ്മാനിച്ചു

ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്റെ ഓര്‍മയ്ക്കായി മലബാറിലെ ഏറ്റവും മികച്ച പാലുല്‍പ്പാദക സഹകരണസംഘത്തിനു കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് പാലക്കാട്

Read more

മള്‍ട്ടി സ്റ്റേറ്റ് കയറ്റുമതി സഹകരണസംഘത്തിന് വിദേശങ്ങളിലേക്ക് അരി അയക്കാന്‍ അനുമതി

ദേശീയതലത്തില്‍ പുതുതായി രൂപംകൊണ്ട മള്‍ട്ടി സ്റ്റേറ്റ് കയറ്റുമതി സഹകരണസംഘത്തിനു വിദേശത്തേക്ക് അരി കയറ്റിയയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. സിംഗപ്പൂര്‍, മൗറീഷ്യസ്, ഭൂട്ടാന്‍ എന്നിവിടങ്ങളിലേക്കാണു അരി അയക്കുന്നത്. ബസ്മതിയിനത്തില്‍പ്പെടാത്ത

Read more

ആനയടി ക്ഷീര സംഘത്തില്‍ സഹായവിതരണം നടത്തി

ശൂരനാട് ആനയടി ക്ഷീരോല്‍പാദന സഹകരണ സംഘത്തില്‍ പാലളക്കുന്ന കര്‍ഷകര്‍ക്കായി 25 ലക്ഷം രൂപയുടെ സഹായങ്ങള്‍ വിതരണം ചെയ്തു. സംഘത്തിലെ 200 ഓളം ക്ഷീരകര്‍ഷകര്‍ക്ക് ഓണക്കറ്റും അഞ്ചു ശതമാനം

Read more

സഹകരണപെന്‍ഷന്‍: ലൈഫ് സര്‍ട്ടിഫിക്കറ്റ് ഈ മാസം ഇരുപതിനകം സമര്‍പ്പിക്കണം

കേരള സംസ്ഥാന സഹകരണജീവനക്കാരുടെ പെന്‍ഷന്‍ബോര്‍ഡ് മുഖേന പെന്‍ഷന്‍ വാങ്ങുന്നവര്‍ വര്‍ഷംതോറും ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നും sahakaranapension.org എന്ന ഓണ്‍ലൈന്‍ മൊഡ്യൂള്‍ മുഖേനയാണു സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കേണ്ടതെന്നും സഹകരണ പെന്‍ഷന്‍ബോര്‍ഡ് അറിയിച്ചു.

Read more

പ്രാഥമിക ബാങ്കുകള്‍ക്ക് ഒരേ സോഫ്റ്റ് വെയര്‍ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനം

പ്രാഥമിക സഹകരണ ബാങ്കുകളായി പ്രവര്‍ത്തിക്കുന്ന പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ക്ക് ഏകീകൃത സോഫ്റ്റ് വെയര്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. വ്യാഴാഴ്ച ഓണ്‍ലൈനായി ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

Read more

രാജ്യത്തെ മികച്ച ജില്ലാ സഹകരണ ബാങ്കിനുള്ള ദേശീയ അവാര്‍ഡ് ഏഴാം തവണയും കരിംനഗര്‍ ജില്ലാ ബാങ്കിന്

രാജ്യത്തെ മികച്ച ജില്ലാ സെന്‍ട്രല്‍ സഹകരണ ബാങ്കിനുള്ള നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക്‌സ് ലിമിറ്റഡിന്റെ ( NAFSCOB ) അവാര്‍ഡ് തുടര്‍ച്ചയായി ഏഴാം തവണയും

Read more
error: Content is protected !!