ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ച നാല് അര്‍ബന്‍ബാങ്കുകള്‍ക്ക് 8.25 ലക്ഷം രൂപ പിഴ
ബാങ്കിങ് നിയന്ത്രണനിയമം ലംഘിച്ചതിനു രാജ്യത്തെ നാല് അര്‍ബന്‍ സഹകരണബാങ്കുകള്‍ക്കുകൂടി റിസര്‍വ് ബാങ്ക് പിഴയിട്ടു. ഈ ബാങ്കുകളില്‍നിന്നു മൊത്തം 8.25 ലക്ഷം രൂപയാണു പിഴയായി ഈടാക്കുന്നത്.
Read more