ചേമഞ്ചേരി സഹകരണ ബാങ്ക് ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് സഹകരണ മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കാനത്തിൽ ജമീല എം.എൽ.എ അധ്യക്ഷയായി. സെക്രട്ടറി ധനഞ്ജയ്റിപ്പോർട്ട് അവതരിപ്പിച്ചു.

Read more

സ്വീകരണം നല്‍കി

ഇമ്പിച്ചിബാവ മെമ്മോറിയല്‍ സഹകരണ ആശുപത്രില്‍ പുതിയതായി ചാര്‍ജ്ജെടുത്ത ഡോ.മേജര്‍ സുകുമാരന് ആലത്തിയൂര്‍ ഹൈസ്‌കൂളിലെ എന്‍.എസ്.എസ് വാളണ്ടിയര്‍മാര്‍ സ്വീകരണം നല്‍കി. ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ.ജിതിന്‍ ഡേവിസ് സ്വാഗതം

Read more

കേള്‍വിപരിമിതര്‍ക്കായുള്ള ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഷെയ്ഖ് ജഫ്രീന് ആന്ധ സഹകരണവകുപ്പില്‍ ഡെപ്യൂട്ടി രജിസ്ട്രാറായി നിയമനം

കേള്‍വിപരിമിതര്‍ക്കായുള്ള ഒളിമ്പിക്‌സില്‍ ( Deaf  Olympics ) പങ്കെടുത്ത് ഇന്ത്യയ്ക്കുവേണ്ടി ടെന്നിസില്‍ മൂന്നാംസ്ഥാനം ( ഓട്ടു മെഡല്‍ ) നേടിയ ഷെയിഖ് ജഫ്രീനിന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ സഹകരണവകുപ്പില്‍

Read more

ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സില്‍വര്‍ ജൂബുലി സമാപന ഉദ്ഘാടനം 11 ന്

ദി കാലിക്കറ്റ് ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സില്‍വര്‍ ജൂബിലി സമാപന ഉദ്ഘാടനം 11 ന് ശനിയാഴ്ച കാലത്ത് 10 മണിക്ക് മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍

Read more

ഊരാളുങ്കല്‍ സംഘത്തിന് ഐ.സി.എ- ഏഷ്യാ പെസഫിക് അവാര്‍ഡ്

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘം ( യു.എല്‍.സി.സി.എസ് ) സഹകരണമേഖലയിലെ മികവിനുള്ള ഐ.സി.എ ( അന്താരാഷ്ട്ര സഹകരണ സഖ്യം ) -ഏഷ്യാ-പെസഫിക് സഹകരണ എക്‌സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി.

Read more

കോലഞ്ചേരി ഏരിയ പ്രവാസിസഹകരണസംഘം ട്രേഡ് എക്‌സ്‌പോ സംഘടിപ്പിച്ചു

എറണാകുളം ജില്ലയിലെ കോലഞ്ചേരി ഏരിയ പ്രവാസി സഹകരണസംഘം ഗ്ലോബല്‍ ട്രേഡ് എക്‌സപോ സംഘടിപ്പിച്ചു. ബിസിനസ് കേരളയുമായി സഹകരിച്ച് കളമശ്ശേരി ആഷിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ നാലു ദിവസത്തെ

Read more

കാര്‍ഷിക ഗ്രാമവികസന ബാങ്കും കേരള ബാങ്കും ലയിപ്പിക്കണം: നബാര്‍ഡ് ചെയര്‍മാന്‍ കെ.വി. ഷാജി

കാര്‍ഷിക ഗ്രാമവികസന ബാങ്കും കേരള ബാങ്കും തമ്മില്‍ ലയിപ്പിക്കണമെന്ന് നബാര്‍ഡ് ചെയര്‍മാന്‍ കെ.വി. ഷാജി നിര്‍ദേശിച്ചു. കേരളീയം പരിപാടിയുടെ ഭാഗമായി ‘കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ പ്രസക്തിയും പ്രാധാന്യവും’

Read more

ജൈവക്കൃഷി പ്രോത്സാഹനം: ഓരോ ജില്ലയിലും ലാബറട്ടറി സ്ഥാപിക്കും- മന്ത്രി അമിത് ഷാ

ദേശീയതലത്തില്‍ പ്രകൃതിക്കനുസരണമായ ജൈവക്കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി മണ്ണും ഉല്‍പ്പന്നങ്ങളും പരിശോധിക്കാന്‍ ഓരോ ജില്ലയിലും ലാബറട്ടറി സ്ഥാപിക്കുമെന്നു കേന്ദ്ര സഹകരണമന്ത്രി അമിത് ഷാ അറിയിച്ചു. ദേശീയതലത്തില്‍ രൂപംകൊണ്ട നാഷണല്‍ കോ-ഓപ്പറേറ്റീവ്

Read more

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് സഹകരണ സംരക്ഷണ സദസ്സ് നടത്തി

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കൽ സഹകരണ സംരക്ഷണ സദസ്സ് നടത്തി. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. KCEC

Read more

കാപ്‌കോസ് നെല്ല് സംസ്‌കരണ കേന്ദ്രം; ഊരാളുങ്കലുമായി കരാര്‍ ഒപ്പുവെച്ചു

നെല്ല് സംസ്‌കരണവും വിപണനവും സാധ്യമാക്കാനുള്ള സഹകരണ മേഖലയുടെ ഇടപെടല്‍ അന്തിമഘട്ടത്തിലേക്ക് എത്തുന്നു. നെല്ല് സംഭരണത്തിലെ ചൂഷണങ്ങള്‍ ഒഴിവാക്കാനും മികച്ച അരി വിപണിയില്‍ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള നെല്ലുസംഭരണ സംസ്‌കരണ

Read more
error: Content is protected !!