ഭക്ഷ്യധാന്യ സംഭരണശാലകള്‍ക്കും പെട്രോള്‍ പമ്പുകള്‍ക്കും അനുമതി തേടി പ്രാഥമികസംഘങ്ങള്‍
ഭക്ഷ്യധാന്യ സംഭരണശാലകള്‍ സ്ഥാപിക്കാനുള്ള പ്രാരംഭപദ്ധതിയില്‍ രാജ്യത്തെ 1711 പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണസംഘങ്ങളെ ഉള്‍പ്പെടുത്തും. റീട്ടെയില്‍ പെട്രോള്‍-ഡീസല്‍ പമ്പുകള്‍ അനുവദിച്ചുകിട്ടാനായി 228 പ്രാഥമിക കാര്‍ഷികവായ്പാസംഘങ്ങളും അപേക്ഷ നല്‍കിയിട്ടുണ്ട്.
Read more