കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഞാറ് നടീല്‍ ഉത്സവം നടത്തി
കോഴിക്കോട് കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ചുള്ളിക്കാപറമ്പ് കണ്ടംപറമ്പ് പാടത്ത് 17 എക്കറിൽ നടത്തുന്ന നെൽകൃഷി ഞാറ് നടീൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി
Read moreകോഴിക്കോട് കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ചുള്ളിക്കാപറമ്പ് കണ്ടംപറമ്പ് പാടത്ത് 17 എക്കറിൽ നടത്തുന്ന നെൽകൃഷി ഞാറ് നടീൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി
Read moreകേരളാബാങ്കില്‍ ചീഫ് ജനറല്‍മാനേജര്‍മാരെ നിയമിക്കുന്നതിന് സെലക്ഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. നിലവിലെ ജനറല്‍ മാനേജരില്‍നിന്നാണ് ചീഫ് ജനറല്‍മാനേജര്‍മാരെ തിരഞ്ഞെടുക്കുന്നത്. സര്‍ക്കാര്‍ പ്രതിനിധി അടങ്ങുന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ഇതിനുള്ള
Read moreപ്രാഥമിക വായ്പാ സഹകരണസംഘങ്ങള്‍ക്കു ദേശീയതലത്തില്‍ പ്രത്യേകം ഫെഡറേഷനുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്കു സഹകാര്‍ ഭാരതി തുടക്കം കുറിച്ചു. ഡല്‍ഹിയിലെ ഐ.സി.എ.ആറില്‍ ചേര്‍ന്ന സഹകാര്‍ ഭാരതിയുടെ സമ്മേളനത്തില്‍ വായ്പാ സഹകരണഫെഡറേഷനു രൂപം
Read moreകോഴിക്കോട്ടെ ആദ്യകാല മാധ്യമ പ്രവര്‍ത്തകനും എ.സി.വി ന്യൂസ് പ്രൊഡ്യൂസറുമായായിരുന്ന ശ്രീമനോജിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണ ചടങ്ങില്‍ സാമൂഹിക പ്രതിബദ്ധതയുള്ള ഹ്രസ്വ ചിത്രത്തിനുളള പുരസ്‌കാരം ‘ഒരു സഹകരണ
Read moreസഹകരണ സംഘങ്ങള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പിലാക്കണമെന്നും മിസ്ലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസ്സിയേഷന്‍ ചുരുക്കം ചില സഹകരണ സ്ഥാപനങ്ങളില്‍ നടന്നിട്ടുള്ള സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ സഹകരണ സംഘങ്ങളെ
Read moreകേരളത്തിലെ പടര്‍ന്നു പന്തലിച്ച സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഗൂഡാലോചനയെ പ്രതിരോധിക്കാനും ഈ പ്രസ്ഥാനത്തെ സംരക്ഷിച്ച് നിലനിര്‍ത്താനും സഹകരണരംഗത്ത് വൈവിധ്യവല്‍ക്കരണം അനിവര്യമാണെന്ന് കെ.പി.മോഹനന്‍ എം.എല്‍
Read moreതൃശ്ശൂരില്‍ വലിയ പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാള സര്‍വ്വീസ് സഹകരണ ബാങ്ക് വാര്‍ഷിക പൊതുയോഗം നടത്തി. മാള ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കൂടിയ യോഗത്തില്‍ ബാങ്ക് പ്രസിഡണ്ട്
Read moreപ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങളായ പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍ തുടങ്ങാന്‍ കേന്ദ്രസഹായം. 33 ലക്ഷം രൂപയാണ് ഓരോ കൂട്ടായ്മകള്‍ക്കും നല്‍കും. ഇതിനൊപ്പം,
Read moreഉല്‍പ്പന്നങ്ങള്‍ കയറ്റിയയ്ക്കുന്നതിനായി ദേശീയതലത്തില്‍ പുതുതായി രൂപംകൊണ്ട നാഷണല്‍ കോ-ഓപ്പറേറ്റീവ് എക്‌സ്‌പോര്‍ട്ട്‌സ് ലിമിറ്റഡിന് ( NCEL ) വിദേശരാജ്യങ്ങളിലേക്ക് അരിയും പഞ്ചസാരയും കയറ്റിയയ്ക്കാന്‍ അനുമതി ലഭിച്ചതായി സഹകരണമന്ത്രി അമിത്
Read moreതര്‍ക്കങ്ങള്‍ക്കും കേസുകള്‍ക്കും ഒടുവില്‍ സഹകരണ വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പാകുന്നു. ഇതിന് മുന്നോടിയായി പൊതു സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിറക്കി.
Read more