വ്യവസ്ഥ ഇളവ് നല്‍കിയത് സഹായകമായി; റിസക് ഫണ്ടില്‍നിന്ന് നല്‍കിയത് 90.51 കോടി രൂപ
സഹകരണ ബാങ്കുകളില്‍നിന്ന് വായ്പ എടുത്തവര്‍ ഗുരുതരമായ രോഗത്തിനും മരണത്തിനും കീഴടങ്ങുമ്പോള്‍ നല്‍കുന്ന റിസ്‌ക് ഫണ്ട് ആനുകൂല്യം നല്‍കിയവരുടെ എണ്ണത്തില്‍ വര്‍ദ്ധന. റിസ്‌ക്ഫണ്ട് നിയമാവലയില്‍ സര്‍ക്കാര്‍ ഇളവ് അനുവദിക്കുന്നത്
Read more