ഉന്നമിട്ട് കുതിക്കാന്‍ സഹകരണത്തിന് കര്‍മരേഖ

സഹകരണ മേഖലയ്ക്കു പുതിയ കാഴ്ചപ്പാട് നിര്‍ദേശിച്ചുകൊണ്ട് വകുപ്പുസെക്രട്ടറി മിനി ആന്റണി അവതരിപ്പിച്ച കര്‍മരേഖ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും വീണ്ടെടുക്കലില്‍ സഹകരണ സംഘങ്ങളുടെ പങ്ക് വ്യക്തമാക്കുന്നു. സഹകരണ ചരിത്രം രേഖപ്പെടുത്താതെ

Read more

തൊട്ടതെല്ലാം പൊന്നാക്കിയ ഇന്ത്യന്‍ എഡിസന്‍

ഗോപാല്‍സ്വാമി ദൊരൈസ്വാമി നായിഡു എന്ന ജി.ഡി. നായിഡു. കണ്ടുപിടിത്തക്കാരന്‍, എന്‍ജിനിയര്‍, വ്യവസായി എന്നീ നിലകളില്‍ പ്രശസ്തനായ ജി.ഡി. നായിഡു കണ്ടുപിടിത്തങ്ങളുടെ പേരില്‍ ഇന്ത്യന്‍ എഡിസന്‍ എന്നറിയപ്പെട്ടു. 81-ാം

Read more

സഹകരണത്തിന്റെ ദേശീയമുഖം മാറുന്നു

സഹകരണത്തിന്റെ സ്വഭാവം പ്രാദേശികസാഹചര്യങ്ങള്‍ക്കും ജനങ്ങളുടെ ജീവനോപാധിക്കും ജീവിതരീതിയ്ക്കുമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുമെന്നു വിലയിരുത്തിയാണു സഹകരണത്തെ സംസ്ഥാനവിഷയമാക്കി മാറ്റിയത്. പ്രാദേശികതലത്തില്‍നിന്നു കാര്യങ്ങള്‍ ഉള്‍ക്കൊണ്ട് കേന്ദ്രതലത്തില്‍ പരിഷ്‌കരണം നടപ്പാക്കുന്ന പുതിയ കാഴ്ച്ചപ്പാടാണു സഹകരണമന്ത്രാലയത്തിനു

Read more

ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി വെഞ്ഞാറമൂട് ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങി

ട്രാവന്‍കൂര്‍ പ്രവാസി ഡെവലപ്‌മെന്റ് കോ–ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വെഞ്ഞാറമൂട് ബ്രാഞ്ച് പ്രവര്‍ത്തനം തുടങ്ങി. മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു. ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രേണി

Read more

പെരിന്തല്‍മണ്ണ താലൂക് സഹകരണ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി: നാസര്‍ കാരടന്‍ പ്രസിഡന്റ്

പെരിന്തല്‍മണ്ണ താലൂക് സഹകരണ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ പ്രസിഡന്റായി നാസര്‍ കാരടന്‍, വൈസ് പ്രസിഡന്റായി കുഞ്ഞിമുഹമ്മദ്. ഇ. കെ എന്നിവരെ തിരഞ്ഞെടുത്തു. ഭരണസമിതി അംഗങ്ങള്‍: നിയാസ്

Read more

കൈതാങ്ങായി പൊലീസ് ഹൗസിങ്ങ് സഹകരണ സംഘം

സര്‍വീസിലിരിക്കെ അന്തരിച്ച മൂന്ന് പോലീസ് ഇദ്യോഗസ്ഥര്‍ക്ക് കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ CPAS പദ്ധതിയുടെ അനുകൂലം മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൈമാറി. ഷനൂജ് വി.എസ്

Read more

വേപ്പെണ്ണ പുരട്ടിയ യൂറിയ കാര്‍ഷികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതു തടഞ്ഞു

കാര്‍ഷികാവശ്യത്തിനു മാത്രം ഉപയോഗിക്കുന്ന വേപ്പെണ്ണ പുരട്ടിയ യൂറിയ ( Neem Coated Urea – NCU ) കൃത്രിമമായി പാക്കിംഗ് നടത്തി ടെക്‌നിക്കല്‍ ഗ്രേഡ് യൂറിയ (

Read more

പഠന ക്ലാസ് നടത്തി

സംസ്ഥാന സഹകരണ യൂണിന്റെയും, എസ്.സി/ എസ്.ടി ഫെഡറേഷന്റെയും സഹകരണ വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ കോഴിക്കോട് ജോയിന്റ് രജിസ്ട്രാര്‍ ഓഫീസ് ഹാളില്‍ വെച്ച് പഠന ക്ലാസ് നടത്തി. എസ്.സി/

Read more

സ്ത്രീ ശാക്തീകരണ വെളിച്ചവുമായി കോതമംഗലം മര്‍ക്കന്റയില്‍ സംഘം

കോതമംഗലത്തെ വ്യാപാരികളെ കൊള്ളപ്പലിശക്കാരില്‍ നിന്നു രക്ഷിക്കാന്‍ 2008 ല്‍ 25 കച്ചവടക്കാര്‍ ആയിരം രൂപവീതം മുടക്കി തുടങ്ങിയ ഈ സഹകരണ സംഘത്തില്‍ ഇന്നു മൂവായിരത്തിഅഞ്ഞൂറിലേറെ അംഗങ്ങളുണ്ട്. മൂലധനം

Read more

ചിറകൊടിയുന്ന ക്രിപ്‌റ്റോ ലോകം

എസ്.ബി.എഫ്. എന്നറിയപ്പെട്ടിരുന്ന സാം ബാങ്ക്മാന്‍ ഫ്രീഡ് എന്ന മുപ്പതുകാരന്‍ ഈ നവംബര്‍വരെ ക്രിപ്‌റ്റോ കറന്‍സിലോകത്തെ രാജകുമാരനായിരുന്നു. എഫ്.ടി.എക്‌സ്. ഡോട്ട് കോം എന്ന ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ച്, അലമേദ റിസര്‍ച്ച്

Read more
error: Content is protected !!