നെല്ല് സംഭരണത്തിന് കേരളബാങ്കില്‍നിന്ന് 1600 കോടി ലഭ്യമാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം
നെൽക്കർഷകർക്ക് പണം ലഭ്യമാക്കാൻ സഹകരണ മേഖലയുടെ ഇടപെടലിന് സർക്കാർ നിർദ്ദേശം നൽകി. സപ്ലൈക്കോയ്ക്ക് നെല്ല് നൽകിയ കർഷകർക്ക് വേഗത്തിൽ പണം നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി
Read more