അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട്; കേരള ബാങ്ക് കോഴിക്കോട് ജില്ലയില്‍ 57.73 കോടി രൂപയുടെ പദ്ധതികള്‍ നടപ്പിലാക്കും

കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിട്ടുള്ള അഗ്രിക്കള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (AIF) പ്രകാരം കോഴിക്കോട് ജില്ലയിലെ പ്രാഥമിക കാര്‍ഷിക സഹകരണ ബാങ്കുകള്‍ വഴി നബാര്‍ഡിന്റെയും സഹകരണ

Read more

ഡോ.വര്‍ഗീസ്‌കുര്യന്‍ അവാര്‍ഡ് മാനന്തവാടി ക്ഷീരസംഘത്തിന്

സംസ്ഥാനത്തെ മികച്ച ക്ഷീരോല്‍പ്പാദക സഹകരണ സംഘത്തിനുള്ള ഡോ. വര്‍ഗീസ്‌കുര്യന്‍ അവാര്‍ഡിന് മാനന്തവാടി ക്ഷീരസംഘം അര്‍ഹമായി. ഒരു ലക്ഷംരൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അവാര്‍ഡ് സംസ്ഥാന ക്ഷീരസംഗമ വേദിയില്‍ വെച്ച്

Read more

നെല്ല് സംസ്‌കരണ സംഘത്തിന് അതിരമ്പുഴയില്‍ ഭൂമി നല്‍കാന്‍ തീരുമാനം

കേരളത്തിലെ നെല്‍കര്‍ഷകരുടെ തീരാദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി രൂപീകരിച്ച കേരള നെല്ലുസംഭരണ സംസ്‌കരണ വിപണന സഹകരണസംഘ(കാപ്‌കോസ്)ത്തിന് നെല്ല് സംഭരണത്തിനായി ഗോഡൗണും, മൂല്ല്യ വര്‍ദ്ധിത ഉത്പന്ന നിര്‍മ്മാണത്തിന് ഫാക്ടറിയും

Read more

പട്ടിക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ അപ്രന്റിഷിപ്പ്

പട്ടികജാതിപട്ടികവര്‍ഗ്ഗ വിഭാഗത്തിലെ ജെ.ഡി.സി, എച്ച്.ഡി.സി പാസ്സായ വിദ്യാര്‍ത്ഥികള്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ അപ്രന്റിഷിപ്പ് നല്‍കും. ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ അപ്രന്റിഷിപ്പ് അനുവദിക്കുന്നതിനാണ് തീരുമാനം എടുത്തിരിക്കുന്നത്.

Read more

സഹകരണ ബാങ്കുകള്‍ക്ക് കടാശ്വാസ കമ്മീഷന്റെ പണം കുടിശ്ശികയായി തുടരും

കടാശ്വാസ കമ്മീഷന്റെ ഉത്തരവ് അനുസരിച്ച് സഹകരണ ബാങ്കുകൾക്ക് സർക്കാരിനുള്ള കുടിശ്ശിക കോടികളായി തന്നെ തുടരും. കടാശ്വാസ കമ്മിഷൻ ഇനത്തിൽ ബാങ്കുകൾക്ക് സർക്കാർ ബാക്കിയുള്ളത് 158.53 കോടിയാണ്. കഴിഞ്ഞതവണത്തെ

Read more

ദേശീയ സഹകരണ ഡാറ്റാബേസിന്റെ ഒന്നാംഘട്ടം ഈ മാസം തയാറാകും

മൂന്നു പ്രധാന സഹകരണമേഖലകളിലെ ഡാറ്റകള്‍ ശേഖരിച്ചുകൊണ്ടുള്ള ദേശീയ സഹകരണ ഡാറ്റാബേസിന്റെ ഒന്നാം ഘട്ടം ഈ മാസം ( ഫെബ്രുവരി ) അവസാനത്തോടെ തയാറാകുമെന്നു കേന്ദ്ര സഹകരണമന്ത്രി അമിത്

Read more

കേന്ദ്ര-സംസ്ഥാന സഹകരണനിയമ ഭേദഗതികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് ചെയ്യും- കേരള സഹകരണ ഫെഡറേഷന്‍

കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും 2022 ല്‍ സഹകരണസംഘം നിയമത്തില്‍ കൊണ്ടുവന്നിട്ടുള്ള ഭേദഗതികളെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരള സഹകരണ ഫെഡറേഷന്‍ സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

Read more

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കൂട്ടി

ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പകളുടെ പലിശനിരക്ക് ( റിപ്പോ നിരക്ക് ) വീണ്ടും കാല്‍ ശതമാനം ( 0.25 ) വര്‍ധിപ്പിച്ചു. ഇതോടെ, പലിശനിരക്ക് 6.5

Read more

ബി.കെ തിരുവോത്തിനെ ആദരിച്ചു

കേരള കോപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് സ്ഥാപക ദിനത്തിൽ സംഘടനയുടെ സ്ഥാപക പ്രസിഡന്റായ ബി.കെ തിരുവോത്തിനെ ആദരിച്ചു. കാർത്തികപ്പള്ളിയിലുള്ള അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് സംസ്ഥാന പ്രസിഡണ്ട് പി.കെ.വിനയകുമാർ സംസ്ഥാന

Read more

കടുവയുടെ ആക്രമണം:മരണപ്പെട്ട തോമസിന്റെ കുടുംബത്തിന് കേരള ബാങ്കിന്റെ കൈത്താങ്ങ്

കടുവയുടെ ആക്രമണത്തില്‍ മരണപ്പെട്ട തോമസിന്റെ കേരള ബാങ്കിലെ കാര്‍ഷിക വായ്പ എഴുതിതള്ളാന്‍ ബാങ്ക് ഭരണസമിതി തീരുമാനിച്ചതിന്റെ ഭാഗമായി വായ്പക്കായി തോമസ് ബാങ്കില്‍ പണയംവെച്ച ആധാരം ഉള്‍പ്പെടെയുള്ള പ്രമാണങ്ങള്‍

Read more
error: Content is protected !!