സഹകരണ മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ പൊതു സമൂഹം ഒരുമിക്കണം: രാജ് മോഹന്‍ ഉണ്ണിത്താന്‍ എംപി
ചെറുവത്തൂര്‍: സഹകരണ മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ സഹകാരികള്‍ക്കൊപ്പം പൊതുസമൂഹം ഒന്നിച്ചണിനിരക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി അഭിപ്രായപ്പെട്ടു. ചെറുവത്തൂര്‍ ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ കൊവ്വല്‍ ശാഖ
Read more