ജനകീയ ശക്തിയായ സഹകരണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അതേ രീതിയില്‍ പ്രതിരോധിക്കും – അഡ്വ. പി. എ. മുഹമ്മദ് റിയാസ്

ജനകീയ ശക്തിയായ സഹകരണ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ അതേ രീതിയില്‍ പ്രതിരോധിക്കാന്‍ കഴിവുള്ള സര്‍ക്കാറാണ് കേരളത്തിലുള്ളതെന്ന് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ്.

Read more

കേന്ദ്രം തേടുന്ന വിവരങ്ങളില്‍ നിയമന രീതി മുതല്‍ സഹകരണ സംഘം ഭരണസമിതി അംഗങ്ങളുടെ യോഗ്യതവരെ

നാഫെഡ് പോലുള്ള കേന്ദ്ര സഹകരണ ഏജന്‍സികള്‍ മുഖേന കേന്ദ്രസഹകരണ മന്ത്രാലയം സഹകരണ സംഘങ്ങളില്‍നിന്ന് വിവര ശേഖരണം നടത്തുന്നതിനെ ആശങ്കയോടെ കാണണോയെന്ന ചോദ്യം സഹകാരികളിലുണ്ട്. പദ്ധതി ആസൂത്രണത്തിനും പദ്ധതി

Read more

വിവരം നല്‍കേണ്ടത് അതീവ അടിയന്തരമെന്ന് നാഫെഡ്; നോട്ടീസ് പുറത്ത്

കേന്ദ്ര സഹകരണ ഡേറ്റ സെന്ററിലേക്ക് സംസ്ഥാനത്തെ സഹകരണ സംഘങ്ങള്‍ വിവരം കൈമാറേണ്ടത് അതീവ അടിയന്തരമായ കാര്യമാണെന്ന് ഓര്‍മ്മിപ്പിച്ച് നാഫെഡിന്റെ നോട്ടീസ്. മാര്‍ക്കറ്റിങ് സഹകരണ സംഘങ്ങളുടെ ദേശീയതല അപ്പക്‌സ്

Read more

സഹകരണസംഘം പ്രസിഡന്റുമാരുടെ ഓണ്‍ലൈന്‍ യോഗം തിങ്കളാഴ്ച

സഹകരണസംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള സഹകരണസംഘം പ്രസിഡന്റുമാരുടെ ഓണ്‍ലൈന്‍ യോഗം മാര്‍ച്ച് 13 നു രാവിലെ 11.30നു സഹകരണമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുമെന്നു സഹകരണസംഘം രജിസ്ട്രാര്‍ അറിയിച്ചു. ഈ യോഗത്തില്‍

Read more

പൊക്കാളി നെല്ല് സംഭരണത്തിനായി സഹകരണ കണ്‍സോര്‍ഷ്യം പരിഗണയില്‍

ഔഷധമൂല്യവും ഭൗമസൂചിക പദവിയുമുള്ള പൊക്കാളി നെല്ലിന്റെ സംരക്ഷണത്തിനും സംഭരണത്തിനും വിപണനത്തിനുമായി സഹകരണ കണ്‍സോര്‍ഷ്യം രൂപീകരിക്കുന്നത് സഹകരണ വകുപ്പിന്റെ പരിഗണനയില്‍. ഉല്‍പാദന ചെലവുപോലും ലഭിക്കാത്ത വിധത്തില്‍ നെല്ല് നല്‍കേണ്ട

Read more

കേരളത്തിന്റെ സഹകരണ ഹരജി സുപ്രീംകോടതി പരിഗണിക്കുന്നത് വൈകും

സഹകരണ മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ക്കെതിരെ കേരളം സുപ്രീംകോടതിയില്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് വൈകും. പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘങ്ങള്‍ സഹകരണ ബാങ്കുകള്‍ എന്ന രീതിയില്‍

Read more

സംസ്ഥാന സഹകരണ യൂണിയന്റെ ജെ.ഡി.സി. കോഴ്‌സിന് അപേക്ഷിക്കാം

സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന ജൂണിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ ( ജെ.ഡി.സി ) കോഴ്‌സിന് ( 2023-24 ) അപേക്ഷ ക്ഷണിച്ചു. 2023 ജൂണ്‍ ഒന്നു

Read more

വനിതാ ദിനത്തില്‍ അമ്മമാരെ ആദരിച്ച് വെണ്ണല സഹകരണ ബാങ്ക്

അന്താരാഷ്ട വനിതാ ദിനാചരണത്തിന്റെ ഭാഗമായി വെണ്ണല സഹകരണ ബാങ്ക് അമ്മമാരെ ആദരിച്ചു. വെണ്ണല ബാങ്കിന്റെ സാംസ്‌കാരിക സമിതിയായ മാധവന്‍ മാസ്റ്റര്‍ സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് 80 കഴിഞ്ഞ

Read more

അറുപതിന്റെ നിറവില്‍ കൂടാളി സര്‍വീസ് സഹകരണ ബാങ്ക്

കണ്ണൂര്‍ കൂടാളി സര്‍വീസ് സഹകരണ ബാങ്ക് അറുപതാം വാര്‍ഷികാഘോഷവും പുതുതായി നിര്‍മിച്ച കോണ്‍ഫറന്‍സ് ഹാളും സഹകരണ മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്

Read more

വനിതാ സഹകരണ സംഘങ്ങള്‍ക്ക് തിരിച്ചടവ് വേണ്ടാത്ത അഞ്ച് ലക്ഷം രൂപ ഗ്രാന്റ് പ്രഖ്യാപിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തില്‍ വനിതാ സംരംഭകര്‍ക്കായി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് മൂന്ന് ആകര്‍ഷകമായ പദ്ധതികള്‍ പ്രഖ്യാപിച്ചു.സംസ്ഥാനത്തെ വനിതാ സഹകരണ സംഘങ്ങള്‍ക്ക് തിരിച്ചടയ്ക്കേണ്ടതില്ലാത്ത അഞ്ച് ലക്ഷം രൂപ

Read more
error: Content is protected !!