സഹകരണ സ്വാശ്രയ സംഘം പരീക്ഷിക്കാവുന്ന മാതൃകയെന്ന് തമിഴ്‌നാട്
സഹകരണ മേഖലയിലൂടെ കര്‍ഷകരുടെയും സാധാരണക്കാരുടെയും കുടുംബ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിക്ക് സഹകരണ സ്വാശ്രയ സംഘം എന്ന രീതി പരീക്ഷിക്കാവുന്നതാണെന്ന് തമിഴ്‌നാട്. ഇത് ദേശീയ സഹകരണ നയത്തിന്റെ ഭാഗമാക്കണമെന്ന
Read more