മാര്‍ക്കറ്റിങ് ഓഫീസ് ഉദ്ഘാടനം ചെയ്തു

എറണാകുളംജില്ലയിലെ കോരാമ്പാടം സര്‍വീസ് സഹകരണബാങ്കിന്റെ നവീകരിച്ച മാര്‍ക്കറ്റിങ് ഓഫീസ് സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ ജോസല്‍ ഫ്രാന്‍സിസ് തോപ്പില്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഹാരോള്‍ഡ് നിക്കോള്‍സണ്‍ അധ്യക്ഷനായിരുന്നു.

Read more

തിരുപ്പതി ക്ഷേത്രം സഹകരണബാങ്കില്‍ നിക്ഷേപിച്ച 10 കോടിയെച്ചൊല്ലി രാഷ്ട്രീയവിവാദം

ലോകത്ത് ഏറ്റവും കൂടുതല്‍ വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ക്ഷേത്രം തിരുപ്പതി സഹകരണബാങ്കില്‍ പത്തു കോടി രൂപ നിക്ഷേപിച്ചതിനെച്ചൊല്ലി ആന്ധ്രപ്രദേശില്‍ വിവാദമുയര്‍ന്നു. എന്നാല്‍, ഇക്കാര്യത്തിലെ വിവാദം അനാവശ്യമാണെന്നു

Read more

മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ സംഘങ്ങള്‍ക്ക് നിക്ഷേപങ്ങള്‍ക്ക് പരിധി; പുതിയ നിയന്ത്രണ വ്യവസ്ഥകള്‍

മള്‍ട്ടി സ്റ്റേറ്റ് വായ്പാ സഹകരണ സംഘങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സഹകരണ സംഘം രജിസ്ട്രാര്‍. നിക്ഷേപം സ്വീകരിക്കുന്നതിന് പരിധി കൊണ്ടുവന്നു. അഞ്ചുവിഭാഗങ്ങളായി തരംതിരിച്ചാണ് നിയന്ത്രണങ്ങള്‍. അര്‍ബന്‍ സഹകരണ

Read more

നിക്ഷേപസമാഹരണയജ്ഞം ഫെബ്രുവരി 12 വരെ നീട്ടി

ഇക്കഴിഞ്ഞ ജനുവരി പത്തിനാരംഭിച്ച ഒരു മാസത്തെ നിക്ഷേപ സമാഹരണയജ്ഞം ഫെബ്രുവരി പന്ത്രണ്ടുവരെ നീട്ടിക്കൊണ്ട് സഹകരണസംഘം രജിസ്ട്രാര്‍ ഉത്തരവിട്ടു. ഫെബ്രുവരി പത്തിനാണു സമാഹരണയജ്ഞം അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍, ഫെബ്രുവരി പത്ത്

Read more

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ശതാബ്ദി ആഘോഷം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 13-നു വൈകിട്ട് 3.30

Read more

കാര്‍ഷികമേഖലയില്‍ നൂതന പദ്ധതികള്‍; മുല്ലക്കൊടി റൂറല്‍ ബാങ്കിന് 1.79കോടിരൂപ സഹായം

കാര്‍ഷിക മേഖലയില്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുന്നതിന് കണ്ണൂര്‍ ജില്ലയിലെ മുല്ലക്കൊടി സഹകരണ റൂറല്‍ ബാങ്കിന് സര്‍ക്കാര്‍ സഹായം. 1.79 കോടിരൂപ സാമ്പത്തിക സഹായമായി അനുവദിക്കാന്‍ സഹകരണ

Read more

സഹകരണ ജീവനക്കാർക്കുള്ള പരീക്ഷ നടത്താൻ പുറത്തു നിന്നുള്ള  56 ഏജൻസികളെ നിയമിച്ചു

പി.എസ്.സി, സഹകരണ പരീക്ഷാ ബോർഡ് എന്നിവ മുഖേനയല്ലാതെ തിരഞ്ഞെടുക്കപ്പെടേണ്ട സഹകരണ ജീവനക്കാർക്കുള്ള പരീക്ഷ നടത്തുന്നതിന് പ്രാഗത്ഭ്യവും ആധികാരികതയുമുള്ള ബാഹ്യ ഏജൻസികളെ നിയമിച്ചു കൊണ്ട് സഹകരണ സംഘം രജിസ്ട്രാർ

Read more

ക്ഷീരഗ്രാമം പദ്ധതി വയനാട് ജില്ലയിൽ തുടങ്ങി

ക്ഷീരവികസന വകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പാല്‍ ഗുണമേന്മ ബോധവല്‍ക്കരണ പരിപാടിയും നടത്തി. ഒ. ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

Read more

റിപ്പോ നിരക്കില്‍ മാറ്റമില്ല : 6.5 ശതമാനത്തില്‍ തുടരും

ബാങ്കുകള്‍ക്കു റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാലവായ്പകളുടെ പലിശനിരക്കായ റിപ്പോ നിരക്കില്‍ ഇത്തവണയും മാറ്റമില്ല. പലിശനിരക്ക് നിലവിലെ 6.5 ശതമാനമായി തുടരും. റിസര്‍വ് ബാങ്കിന്റെ ആറംഗ പണനയസമിതി മൂന്നു

Read more

മള്‍ട്ടി സ്‌റ്റേറ്റ് സംഘങ്ങള്‍ ഏഴുമാസത്തിനുള്ളില്‍ നിയമാവലിയില്‍ മാറ്റം വരുത്തണം

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയമഭേദഗതി അനുസരിച്ച് രാജ്യത്തെ മുഴുവന്‍ മള്‍ട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങളും നിയമാവലിയില്‍ മാറ്റം വരുത്താന്‍ നിര്‍ദ്ദേശം. നിയമഭേദഗതിക്കൊപ്പം ചടങ്ങളും മാറ്റം വരുത്തി കേന്ദ്രസഹകരണ

Read more
Latest News
error: Content is protected !!