ഉത്പാദനച്ചെലവ് കൂടി; കര്‍ഷകരെ സഹായിക്കാനാകാതെ ക്ഷീരസംഘങ്ങളും

കാലിത്തീറ്റ, പച്ചപ്പുല്ല്, വൈക്കോല്‍ എന്നിവയ്ക്കെല്ലാം വില കുത്തനെ ഉയര്‍ന്നത് സംസ്ഥാനത്ത് ക്ഷീരകകര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കര്‍ഷകരെ സഹായിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് ക്ഷീരസംഘങ്ങളും എത്തുകയാണ്. പാലിന് വില കൂട്ടി നല്‍കുകയല്ലാതെ

Read more

ജില്ലാ ബാങ്കുകള്‍ക്ക്ബദലായി കേരള ബാങ്കിന് കീഴില്‍ കാര്‍ഷിക ജില്ലാ ബാങ്കുകള്‍

ദീര്‍ഘകാല കാര്‍ഷിക വായ്പാ വിതരണത്തിന് കേരള ബാങ്കിന് കീഴില്‍ ജില്ലാ കാര്‍ഷിക വികസന ബാങ്കുകള്‍ സ്ഥാപിക്കുന്ന കാര്യം  പരിഗണിക്കണമെന്ന് സര്‍ക്കാര്‍ സമിതി ശുപാര്‍ശ ചെയ്തു. ജില്ലാ ബാങ്കുകളില്ലാതായതിനാല്‍

Read more

സഹകരണകണ്‍സോര്‍ഷ്യം എല്ലാ ബാങ്കുകള്‍ക്കുമായി മാറ്റണം – പ്രതിപക്ഷം

കരുവന്നൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിനെ രക്ഷിക്കാന്‍ സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് പണം സമാഹരിക്കാനുള്ള തീരുമാനം തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അഭിപ്രായപ്പെട്ടു.

Read more

കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്: വായ്പാ തോത് പുനര്‍നിര്‍ണ്ണയിച്ചു

കോഴിക്കോട് ജില്ലയില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖാന്തിരം ബാങ്കുകള്‍ കാര്‍ഷിക വിളകള്‍ക്കും പശുവളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയ കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും 2022-23 വര്‍ഷം നല്‍കേണ്ട വായ്പാ തോത് (സ്‌കെയില്‍

Read more

കശുമാങ്ങയില്‍നിന്ന്ഫെനി ഉല്‍പാദിപ്പിക്കാന്‍സഹകരണ സംരംഭത്തിന്അനുമതി

പഴവര്‍ഗങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉല്‍പാദിപ്പിക്കാന്‍ അനുമതി നല്‍കുന്നതിനുള്ള സര്‍ക്കാര്‍ തീരുമാനം അവസരമാക്കി ഒരു സഹകരണ ബാങ്ക്. കശുമാങ്ങ നീരില്‍നിന്ന് ഫെനി (മദ്യം) ഉത്പാദിപ്പിക്കുന്നതിന് കണ്ണൂര്‍ ജില്ലയിലെ

Read more

ക്ഷീര സഹകരണ സംഘങ്ങളെയും കര്‍ഷകരെയും ലക്ഷ്യമിട്ട്ഓണ്‍ലൈന്‍തട്ടിപ്പ് സംഘം

ക്ഷീര സംഘങ്ങളെയും അതിലെ അംഗങ്ങളായ കര്‍ഷകരെയും ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം വ്യാപകമാകുന്നു. ഗുണനിലവാരവും ഉയര്‍ന്ന ഉല്‍പാദന ശേഷിയുമുള്ള പശുക്കളെ കുറഞ്ഞ വിലയ്ക്ക് എത്തിച്ചുനല്‍കാമെന്നു ഓഫര്‍ ചെയ്താണ്

Read more

കരുവന്നൂര്‍ ബാങ്ക് : മറ്റുബാങ്കുകള്‍നിക്ഷേപം അടിസ്ഥാനമാക്കിവിഹിതം നല്‍കേണ്ടിവരും

കരുവന്നൂര്‍ സഹകരണ ബാങ്കിനെ സഹായിക്കാനുള്ള കണ്‍സോര്‍ഷ്യത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ എല്ലാ സഹകരണ ബാങ്കുകളില്‍നിന്നു വിഹിതം സ്വീരിക്കാന്‍ സഹകരണ വകുപ്പ് ആലോചിക്കുന്നു. നിക്ഷേപം അടിസ്ഥാനമാക്കിയാണ് വിഹിതം നിശ്ചയിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്.

Read more

ചെറുതാഴം സഹകരണ ബാങ്കിന്റെ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ഇന്ന്

കണ്ണൂര്‍ ചെറുതാഴം സര്‍വീസ് സഹകരണ ബാങ്ക് ‘ പുതുവര്‍ഷം, പുതുജീവന്‍ ‘ പദ്ധതിയില്‍ പാവപ്പെട്ട വൃക്കരോഗികളെ സഹായിക്കാന്‍ നരീക്കാംവള്ളിയില്‍ ഡയാലിസിസ് യൂണിറ്റ് തുടങ്ങുന്നു. ഒരേ സമയം ആറു

Read more

സഹകരണ സംഘങ്ങളിലെകുടിശ്ശിക നിവാരണ പദ്ധതിമാര്‍ച്ച് 31 വരെ നീട്ടി

സഹകരണ സംഘങ്ങളിലെ / ബാങ്കുകളിലെ നവകേരളീയം കുടിശ്ശിക നിവാരണ, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2022 മാര്‍ച്ച് 31 വരെ നീട്ടിക്കൊണ്ട് സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവിട്ടു.

Read more

കണ്‍സോര്‍ഷ്യത്തിന് പണം; പലിശയിലും ഗ്യാരന്റിയിലുംവ്യക്തത തേടിസഹകാരികള്‍ 

കരുവന്നൂര്‍ സഹകരണ ബാങ്കിനെ സഹായിക്കാനുള്ള കണ്‍സോര്‍ഷ്യം രൂപീകരണത്തില്‍ ഒരു വിഭാഗം സഹകരണ സംഘങ്ങള്‍ വ്യക്തത ആവശ്യപ്പെട്ടു. ഒട്ടേറെ സംഘങ്ങള്‍ പ്രതിസന്ധി നേരിടുന്നുണ്ട്. കരുവന്നൂരിന് സമാനമായ രീതിയില്‍ നിക്ഷേപം

Read more
error: Content is protected !!