ജനകീയ ഹോട്ടല്‍ പദ്ധതി: മാര്‍ഗരേഖ സര്‍ക്കാര്‍ പുതുക്കി
തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ജനകീയ ഹോട്ടല്‍ സംബന്ധിച്ച മാര്‍ഗരേഖ സംസ്ഥാന സര്‍ക്കാര്‍ പരിഷ്‌കരിച്ചു. ഇതനുസരിച്ച് ജനകീയ ഹോട്ടല്‍ രൂപവത്കരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍
Read more