കേരളബാങ്ക് എംപ്ലോയീസ്‌കോണ്‍ഗ്രസ്സ് ധര്‍ണ നടത്തി

പേ യൂണിഫിക്കേഷന്‍ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, അര്‍ഹമായ പ്രൊമോഷനുകള്‍ ഉടന്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കണ്ണൂര്‍ റീജിയണല്‍ ഓഫീസിനു മുന്നില്‍ കേരളബാങ്ക് എംപ്ലോയീസ്‌കോണ്‍ഗ്രസ്സ് ധര്‍ണ

Read more

കണ്‍സ്യൂമര്‍ ഫെഡിന്റെ റംസാന്‍ ഫെസ്റ്റ് തുടങ്ങി

കോഴിക്കോട് മുതലക്കുളം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ ഒരു മാസം നീണ്ടു നില്‍ക്കുന്ന റംസാന്‍ ഫെസ്റ്റ് തുടങ്ങി. പൊതുമരാമത്ത് മന്ത്രി അഡ്വ. പി. എ. മുഹമ്മദ് റിയാസ്

Read more

പെരിന്തല്‍മണ്ണ സഹകരണ ബാങ്ക് ഇന്‍സിനറേറ്റര്‍ നല്‍കി

പെരിന്തല്‍മണ്ണ സര്‍വീസ് സഹകരണ ബാങ്ക്, ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിന് ഇന്‍സിനറേറ്റര്‍ നല്‍കി. ബാങ്ക് പ്രസിഡന്റ് ചേരിയില്‍ മമ്മിയില്‍ നിന്ന് പ്രിന്‍സിപ്പാള്‍ ജോളി

Read more

സജന്‍. ആര്‍. ചന്ദ്രന്‍ അനുസ്മരണം നടത്തി

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ മുന്‍ മാനേജര്‍ സജന്‍. ആര്‍. ചന്ദ്രന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് വിതരണം ചെയ്തു. സി.എം.പി ജില്ലാ സെക്രട്ടറി അഷ്റഫ് മണക്കടവ്

Read more

കലാകാരന്മാരുടെ സഹകരണ സംഘമായ ആര്‍ട്ടിക്‌സിനു കേരളമൊട്ടാകെ പ്രവര്‍ത്തനപരിധി

നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി കലാകാരന്മാരുടെ സഹകരണസംഘമായ ആര്‍ട്ടിക്‌സ് രജിസ്റ്റര്‍ ചെയ്തു. സംഘത്തിനു സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തനപരിധിയുണ്ടാകും. Kerala Artists And Artistes Co-operative Society ( AARTICS

Read more

പ്രതിസന്ധിക്കിടയിലും അമുലിനു റെക്കോഡ് വിറ്റുവരവ്

ക്ഷീര സഹകരണ മേഖലയിലെ പ്രമുഖ സംരംഭമായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ( അമുല്‍ ) പ്രതിസന്ധികള്‍ക്കിടയിലും 2021-22 ല്‍ റെക്കോഡ് വിറ്റുവരവ് നേടി. അമുലിന്റെ

Read more

റിസ്‌ക് ഫണ്ട് മൂന്നു ലക്ഷം രൂപയാക്കും – സഹകരണ മന്ത്രി

ഒരാള്‍ വായ്പയെടുത്തശേഷം മരിച്ചാല്‍ ലഭിക്കുന്ന റിസ്‌ക് ഫണ്ട് രണ്ടു ലക്ഷം രൂപയില്‍ നിന്നു മൂന്നു ലക്ഷം രൂപയാക്കാന്‍ തീരുമാനിച്ചതായി സഹകരണ-രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഗുരുതരമായി

Read more

ജെ.ഡി.സി കോഴ്സിന് അപേക്ഷിക്കാം

സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ പരിശീലന കേന്ദ്രം / കോളേജുകളിലെ 2022-23 വര്‍ഷ ജെഡി.സി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസ്സ് ആണ് അടിസ്ഥാന

Read more

സംഘങ്ങളിലെ കുടിശ്ശിക നിവാരണ പദ്ധതി ഏപ്രില്‍ 30 വരെ നീട്ടി

സഹകരണ സംഘങ്ങളിലെ / ബാങ്കുകളിലെ നവകേരളീയം കുടിശ്ശിക നിവാരണം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2022 ഏപ്രില്‍ 30 വരെ നീട്ടി. ഈ പദ്ധതിയുടെ കാലാവധി മാര്‍ച്ച്

Read more

വ്യാപാര- വാണിജ്യ സ്ഥാപനങ്ങളുടെ ലൈസന്‍സ് പിഴയില്ലാതെ പുതുക്കാനുള്ള കാലാവധി നീട്ടി

സിനിമാ തിയേറ്ററുകളുള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ വ്യാപാര-വാണിജ്യ സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ലൈസന്‍സ് പിഴ കൂടാതെ പുതുക്കാനുള്ള കാലാവധി സര്‍ക്കാര്‍ ഏപ്രില്‍ 30 വരെ നീട്ടി.

Read more
error: Content is protected !!