വിവിധ സംഘങ്ങളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

സഹകരണ സംഘങ്ങളില്‍ / ബാങ്കുകളില്‍ ഒഴിവുള്ള തസ്തികകളിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതിനു യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നു സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നിശ്ചിത ഫോറത്തില്‍ അപേക്ഷ ക്ഷണിച്ചു. വിവിധ സ്ഥാപനങ്ങളിലായി

Read more

ക്ഷീര കര്‍ഷകര്‍ക്ക് മില്‍മയുടെ മെഗാ വിഷുക്കൈനീട്ടം

ക്ഷീര കര്‍ഷകര്‍ക്ക് ഇക്കുറി മലബാര്‍ മില്‍മയുടെ മെഗാ വിഷുക്കൈനീട്ടം. മലബാറിലെ 1200 ക്ഷീര സംഘങ്ങളിലായി പാലളക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍ വിലയായി 14.8 കോടി രൂപയാണ്

Read more

സഹകരണ മ്യൂസിയത്തിലേക്ക് സംഘങ്ങളുടെ ചരിത്രം അയക്കാം

കാരശ്ശേരി സര്‍വീസ് സഹകരണ ബാങ്ക് ഏഷ്യയിലെ ആദ്യത്തെയും ലോകത്തിലെ രണ്ടാമത്തെയും സംരംഭമായ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേറ്റീവ് മ്യൂസിയം കോഴിക്കോട് നഗരത്തില്‍ ആരംഭിക്കുകയാണ്. മ്യൂസിയം ഹാളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി വര്‍ഷങ്ങളായി വിവിധ

Read more

സഹകരണ എക്‌സ്‌പോയുടെ ചിറയിന്‍കീഴ് താലൂക്ക് തല പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

തിരുവനന്തപുരം ചിറയിന്‍കീഴ് താലൂക് ടൂറിസം സഹകരണം സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സഹകരണ എക്‌സ്‌പോയുടെ ചിറയിന്‍കീഴ് താലൂക്ക് തല പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ജംഗ്ഷനില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍

Read more

പി. രാഘവന്‍നായരുടെ സ്മരണക്കായി സഹകാരി പ്രതിഭാ പുരസ്‌കാരം

കൊടുവള്ളി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ സ്ഥാപക അംഗവും പ്രഗത്ഭ സഹകാരിയുമായിരുന്ന പി. രാഘവന്‍ നായരുടെ സ്മരണക്കായി ജില്ലയിലെ ഏറ്റവും മികച്ച സഹകാരിക്ക് സഹകാരി പ്രതിഭ പുരസ്‌കാരം നല്‍കാന്‍

Read more

തിരൂര്‍ താലൂക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നാല്‍പതാം വാര്‍ഷികാഘോഷം

തിരൂര്‍ താലൂക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നാല്‍പതാം വാര്‍ഷികത്തിന്റ ഉദ്ഘാടനം ഏപ്രില്‍ 18 താങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും. നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷാണ് ഉദ്ഘാടനം

Read more

നാല് പുതിയ രുചിഭേദങ്ങളിൽ ഐസ്ക്രീമുകൾ വിപണിയിലിറക്കി മിൽമ എറണാകുളം മേഖല

പുതിയ നാല് രുചിഭേദങ്ങളിൽ ഐസ്ക്രീമുകൾ വിപണിയിലിറക്കി മിൽമയുടെ എറണാകുളം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ. സപ്പോട്ടപ്പഴത്തിന്റെ തനത് രുചിയിൽ ചിക്കുവും, പഴങ്ങളുടേയും കശുവണ്ടിയുടേയും ബദാമിൻറെയുംരുചിക്കൂട്ടോടെയുള്ള മിക്സഡ് ഫ്രൂട്ടും,തനത്

Read more

സഹകരണ എക്‌സ്‌പോ ഓണ്‍ലൈന്‍ വീഡിയോ മത്സരം നടത്തുന്നു

സര്‍ക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് ഏപ്രില്‍ 18 മുതല്‍ 25 വരെ എറണാകുളത്തു സംഘടിപ്പിക്കുന്ന കോ-ഓപ്പറേറ്റീവ് എക്‌സ്‌പോയുടെ ഭാഗമായി ‘സഹകരണ മേഖലയും ജനങ്ങളും’

Read more

ദേശീയ സഹകരണ നയ രൂപവത്കരണം : ആദ്യ സമ്മേളനം 12 നു ഡല്‍ഹിയില്‍ ചേരുന്നു

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ദേശീയ സഹകരണ നയം രൂപവത്കരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കേന്ദ്ര സഹകരണ വകുപ്പ് വിളിച്ചുചര്‍ക്കുന്ന രണ്ടു ദിവസത്തെ സമ്മേളനം ഏപ്രില്‍ 12

Read more

സഹകരണ ജീവനക്കാരുടെ പ്രമോഷന്‍ സാധ്യത ഇല്ലാതാക്കുന്ന ചട്ടം ഭേദഗതി പിന്‍വലിക്കണമെന്ന് ഐഎന്‍ടിയുസി

കാലങ്ങളായി സഹകരണ മേഖലയില്‍ പണിയെടുക്കുന്ന ജീവനക്കാര്‍ക്ക് പ്രമോഷന്‍ സാധ്യത ഇല്ലാതാക്കുന്ന ചട്ടം ഭേദഗതി പിന്‍വലിക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) സംസ്ഥാന നിര്‍വാഹക സമിതി യോഗം

Read more
error: Content is protected !!