2022 ഏപ്രിലില്‍ സഹകരണ വകുപ്പില്‍ നിന്ന് വിരമിച്ചവര്‍

അഡീഷണൽ രജിസ്ട്രാർ എം.ബിനോയ് കുമാറടക്കം 18 പേരാണ് 2022 ഏപ്രിലില്‍ സഹകരണ വകുപ്പില്‍ നിന്ന് വിരമിച്ചത്. സഹകരണ എക്സ്പോ വിജയമാക്കി എന്ന ആത്മസംതൃപ്തിയോടെയാണ് അഡീഷണൽ രജിസ്ട്രാർ ബിനോയ്

Read more

കുമിളി ക്ഷീരോല്‍പാദക സഹകരണസംഘം പ്രവര്‍ത്തനം തുടങ്ങി

ഇടുക്കി കുമിളി ക്ഷീരോല്‍പാദക സഹകരണസംഘം കാലുംമുഖം എം.ഡബ്ല്യൂ.എസ് ആഡിറ്റോറിയത്തിന് സമീപം പ്രവര്‍ത്തനം ആരംഭിച്ചു. കെ.ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജസ്റ്റസ് ഡാനിയേല്‍ മണി, സംഘം

Read more

ലാഡര്‍ സിനിമാ നിര്‍മാണ, വിതരണ രംഗത്തേക്ക്

സഹകരണ രംഗത്തെ പ്രമുഖ സ്ഥാപനമായ കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് ( ലാഡര്‍ ) സിനിമാ നിര്‍മാണ രംഗത്തേക്കു കടക്കുന്നു. കുറഞ്ഞ

Read more

സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവര്‍ത്തന മികവിന് കേരള ബാങ്കിന് ദേശീയതലത്തില്‍ അവാര്‍ഡ്

നാഷണല്‍ ഫെഡറേഷന്‍ ഓഫ് സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് (NAFSCOB) ഏര്‍പ്പെടുത്തിയ അവാര്‍ഡില്‍ ദേശീയതലത്തില്‍ പ്രഥമ സ്ഥാനം കേരള ബാങ്കിന് ലഭിച്ചു. ജനാധിപത്യ രീതിയിലുള്ള പ്രവര്‍ത്തനം, വിഭവസമാഹരണവും വികസനവും,

Read more

‘വാഗ്ഭടാനന്ദ ഗുരുദേവന്‍ നവോത്ഥാനത്തിന്റെ അരുണോദയ കാഹളം’ ഡാക്യുമെന്ററി പുറത്തിറക്കി

വാഗ്ഭടാനന്ദ ഗുരുവിന്റെ 137-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഗുരുവിന്റെ സവിശേഷ ജീവിതം ആവിഷ്‌കരിക്കുന്ന ‘വാഗ്ഭടാനന്ദ ഗുരുദേവന്‍ നവോത്ഥാനത്തിന്റെ അരുണോദയ കാഹളം’ ഡോക്യുമെന്ററിയുടെ കോഴിക്കോട് ജില്ലയിലെ ആദ്യപ്രദര്‍ശനം കൈരളി-ശ്രീ തിയറ്ററില്‍

Read more

മത്സ്യഫെഡ് ഡീസല്‍ ബങ്ക് ഉദ്ഘാടനം ചെയ്തു

മത്സ്യഫെഡ് കോഴിക്കോട് കൊയിലാണ്ടി ഹാര്‍ബറില്‍ നിര്‍മിച്ച ഡീസല്‍ ബങ്കിന്റെ ഉദ്ഘാടനവും മികവ് വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. കാനത്തില്‍ ജമീല എം.എല്‍.എ

Read more

കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് – പി. കെ. വിനയ കുമാര്‍ പ്രസിഡന്റ്

കേരള കോ-ഓപ്പറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റായി കാസര്‍കോട് സ്വദേശി പി. കെ. വിനയ കുമാറിനെ തെരഞ്ഞെടുത്തു. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് പുതിയ

Read more

സഹകരണ എക്‌സ്‌പോ വന്‍വിജയം – വി.എന്‍. വാസവന്‍

രണ്ടു വര്‍ഷത്തിലൊരിക്കലെങ്കിലും സഹകരണ എക്‌സ്‌പോ നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് സഹകരണമന്ത്രി വി.എന്‍. വാസവന്‍. എക്‌സ്‌പോയെ കുറിച്ചുള്ള വിലയിരുത്തല്‍ നടത്തുകയായിരുന്നു അദ്ദേഹം. തികച്ചും ആവേശകരവും ആഹ്ലാദകരവുമായ ഒരു അനുഭവമായിരുന്നു

Read more

ഡെ നൈറ്റ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തുന്നു

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് ഏജന്റ് കൗണ്‍സില്‍ 2022 മെയ് 14 ന് നടത്തുന്ന ഡെ നൈറ്റ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് അപേക്ഷ ക്ഷണിച്ചു. ഒന്നാം

Read more

കോ-ഓപ്പറേറ്റീവ് എഡുക്കേഷണല്‍ സൊസൈറ്റി എഴുത്തുകാരുടെ സൗഹൃദ സംഗമം നടത്തി

വയനാട് നടവയല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ കോ-ഓപ്പറേറ്റീവ് എഡുക്കേഷണല്‍ സൊസൈറ്റി ‘ യുടെ 30-ാം വാര്‍ഷികത്തിന്റെ ഭാഗമായി വയനാട്ടിലെ എഴുത്തുകാരുടെ സൗഹൃദ സംഗമം നടത്തി. പ്രമുഖ സാഹിത്യകാരന്‍

Read more
error: Content is protected !!