ചിറയിന്‍കീഴ് താലൂക്ക് ടൂറിസം സഹകരണ സംഘത്തിന്റെ അന്താരാഷ്ട്ര യാത്രകള്‍ക്ക് തുടക്കം

അന്താരാഷ്ട്ര വിനോദ യാത്രകള്‍ക്ക് തുടക്കമിട്ട് തിരുവനന്തപുരം ടൂറിസം സഹകരണ സംഘം. തിരുനന്തപുരം ചിറയിന്‍കീഴ് താലൂക്ക് ടൂറിസം സഹകരണ സംഘമാണ് അന്താരാഷ്ട്ര യാത്രകള്‍ക്ക് തുടക്കമിട്ടത്. മലയാളികള്‍ക്ക് ലോകത്ത് ഉടനീളമുള്ള

Read more

ദേശീയ സഹകരണ നയം:കോർപറേറ്റ് വൽക്കരണത്തിനും കേന്ദ്രീകരണത്തിനുമുള്ള നീക്കം: ഡോ.ശശി തരൂർ

സഹകരണ മേഖലയെ കോർപറേറ്റ്‌വൽക്കരിക്കുവാനുള്ള കേന്ദ്ര സർക്കാരിന്റെ ഗൂഢശ്രമമാണ് ദേശീയതലത്തിൽ രൂപീകരിക്കുവാനുദ്ദേശിക്കുന്ന പുതിയ സഹകരണ നയത്തിന് പിന്നിലുള്ളതെന്ന് ശശി തരൂർ എം.പി അഭിപ്രായപ്പെട്ടു. ‘ പുതിയ ദേശീയ സഹകരണ

Read more

സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കുന്ന ഫീസ് നിരക്കുകള്‍ നടപ്പാക്കരുത്- കരകുളം ക്യഷ്ണപിള്ള

ഒരു മാനദണ്ഡവുമില്ലാതെ സഹകരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള വര്‍ധിപ്പിച്ച ഫീസ് നിരക്കുകള്‍ നടപ്പാക്കരുതെന്നു സഹകരണ ജനാധിപത്യവേദി ചെയര്‍മാന്‍ അഡ്വ. കരകുളം ക്യഷ്ണപിള്ള ആവശ്യപ്പെട്ടു. സഹകരണ സ്ഥാപനങ്ങള്‍ സര്‍ക്കാരിലേക്ക് നല്‍കേണ്ട

Read more

സംസ്ഥാനത്തെ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ ഉന്നത നിലവാരത്തിൽ: മന്ത്രി വി.എന്‍ വാസവന്‍

സംസ്ഥാനത്തെ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ ഉന്നത നിലവാരത്തിലെന്നു സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍. ആറ്റിങ്ങല്‍ അവനവഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന ബി.കോണ്‍സ് സഹകരണ സംഘത്തിന്റെ സ്വന്തം ഓഫീസ് മന്ദിരം

Read more

സഹകരണ വകുപ്പിന്റെ സമ്പൂര്‍ണ ഇ ഓഫീസ് ഉദ്ഘാടനം ചെയ്തു

സഹകരണ വകുപ്പിലെ സമ്പൂര്‍ണ ഇ ഓഫീസ് പ്രവര്‍ത്തനങ്ങളുടെയും സഹകരണ സര്‍വ്വീസ് പരീക്ഷാ ബോര്‍ഡ് നടപ്പിലാക്കുന്ന ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനത്തിന്റെയും ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍

Read more

സിംഫണി ഓഫ് ലൈഫ് പ്രദര്‍ശനം തുടങ്ങി

കോഴിക്കോട് സഹകരണ വകുപ്പില്‍ സ്‌പെഷ്യല്‍ ഗ്രേഡ് ഓഡിറ്ററായ ഷിബു പ്രസാദ് കുറുങ്ങാടത്തിന്റ ചിത്രപ്രദര്‍ശനം സിംഫണി ഓഫ് ലൈഫ് ആര്‍ട്ട് ഗ്യാലറിയില്‍ തുടങ്ങി. കാര്‍ട്ടൂണിസ്റ്റ് രജീന്ദ്ര കുമാര്‍ ഉദ്ഘാടനം

Read more

കേരള ബാങ്ക് ഹെഡ് ഓഫീസ് മുന്നിലേക്ക് സിഐടിയു പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

പ്രാഥമിക സംഘം ജീവനക്കാരുടെ പി.എഫ് പലിശ വെട്ടിക്കുറച്ചത് പുന:സ്ഥാപിക്കുക, സഹകരണ ജീവനക്കാരുടെ പി.എഫ് നിക്ഷേപത്തിന് ഇ.പി.എഫ് അംഗീകാരം ലഭ്യമാക്കി ആദായ നികുതി ഇളവ് ഉറപ്പുവരുത്തുക, പ്രാഥമിക സംഘങ്ങളുടെ

Read more

ചെക്യാട് സഹകരണ ബാങ്കിന്റെ നീതി സ്റ്റുഡന്റ് മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങി

കോഴിക്കോട് ചെക്യാട് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കീഴില്‍ പാറക്കടവില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണത്തോടെ സ്റ്റുഡന്റ് മാര്‍ക്കറ്റ് & സ്റ്റേഷനറി പ്രവര്‍ത്തനം തുടങ്ങി. പാറക്കടവില്‍ നടന്ന ചടങ്ങില്‍ ചെക്യാട്

Read more

മക്കരപ്പറമ്പ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം മാതൃകാപരം: സഹകരണ മന്ത്രി

മക്കരപ്പറമ്പ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനം വളരെയധികം മാതൃകാപരമാണെന്ന് കേരള സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ബാങ്കിംഗ് പ്രവര്‍ത്തനത്തോടൊപ്പം ജീവകാരുണ്യ – ക്ഷേമ വികസന

Read more

സഹകരണ ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ആരോഗ്യപദ്ധതിക്ക് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അനുയോജ്യമായ ഒരു മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കി. പദ്ധതിയുടെ രൂപരേഖ പ്രത്യേകമായി പുറപ്പെടുവിക്കും. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിലെ

Read more
error: Content is protected !!