പ്രാഥമിക സംഘങ്ങള്‍ക്ക് പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതി കിട്ടിയേക്കും
പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങള്‍ക്കു ( PACS ) പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള ഡീലര്‍ഷിപ്പ് അനുവദിക്കുന്ന കാര്യം കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ പരിഗണനയില്‍. പതിവു പ്രവര്‍ത്തനങ്ങള്‍ക്കു
Read more