ആരോഗ്യേതര മേഖലകളിലെ ശമ്പള പരിഷ്‌കരണം: ശുപാര്‍ശ പഠിക്കാന്‍ മൂന്നംഗ സമിതി
ആരോഗ്യം ഒഴികെയുള്ള മേഖലകളില്‍ പതിനൊന്നാം ശമ്പള പരിഷ്‌കരണക്കമ്മീഷന്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ പഠിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ സെക്രട്ടറിതല സമിതി രൂപവത്കരിച്ചു. കമ്മീഷന്‍ ശുപാര്‍ശ ചെയ്ത ഉയര്‍ത്തിയ
Read more