കേരള ബാങ്ക് കേഡര്‍ സംയോജനം; പരാതി പരിശോധന സമിതിക്ക് ഓഫീസും സ്റ്റാഫും
കേരള ബാങ്കിലെ കേഡര്‍ സംയോജനം സംബന്ധിച്ചുള്ള ജീവനക്കാരുടെ പരാതി കേള്‍ക്കുന്നതിനുള്ള ഔദ്യോഗിക സമിതിക്ക് ഓഫീസും അംഗങ്ങള്‍ക്ക് ഓണറേറിയവും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. കേഡര്‍ സംയോജനം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടില്‍,
Read more