വലവൂര്‍ ബാങ്ക് സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു
വലവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണുകള്‍ വിതരണം ചെയ്തു. കരൂര്‍ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള എല്ലാ സ്‌കൂളുകളിലെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കാണ്
Read more