കൊടിയത്തൂര്‍ സഹകരണ ബാങ്ക് അംഗ ക്ഷേമ പദ്ധതി പ്രകാരം ധനസഹായം നല്‍കി
ബാങ്കിലെ അംഗങ്ങളുടെ സാമൂഹിക സുരക്ഷയ്ക്കുവേണ്ടി കോഴിക്കോട് കൊടിയത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ആരംഭിച്ച മെമ്പേഴ്‌സ് വെല്‍ഫയര്‍ സ്‌കീമനുസരിച്ച് ആദ്യ ഗുണഭോക്താവിന് ധനസഹായം നല്‍കി. 60 വയസ്സുവരെയുള്ള അംഗങ്ങളില്‍
Read more