നവീകരിച്ച മില്‍മ ഡ്രൈവ് ഇന്‍ പാര്‍ലറിന്റെയുംപ്രധാന പ്രവേശന കവാടത്തിന്റെയും ഉദ്ഘാടനം നാളെ
മില്‍മ തൃപ്പൂണിത്തുറ ഡെയറി കാമ്പസ്സില്‍ ഡെയറിയുടെ നവീകരിച്ച ഡ്രൈവ് ഇന്‍ മില്‍മ പാര്‍ലര്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആഗസ്റ്റ് 28 ശനിയാഴ്ച്ച വൈകീട്ട് അഞ്ചിന് ഉദ്ഘാടനം
Read more