കുടുംബ പെന്‍ഷന്‍ വാങ്ങുന്നവര്‍ റീമാര്യേജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ട കാലാവധി ആഗസ്റ്റ് 31 വരെ നീട്ടി
സഹകരണ പെന്‍ഷന്‍ ബോര്‍ഡ് മുഖേന കുടുംബ പെന്‍ഷന്‍ വാങ്ങിക്കുന്ന പെന്‍ഷന്‍കാര്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നത് ആഗസ്റ്റ് 31 വരെ നീട്ടി. സഹകരണ പെന്‍ഷന്‍ ബോര്‍ഡ്
Read more