ചിറ്റാട്ടുകര നീതി കാര്‍ഷിക നഴ്‌സറിയില്‍ കാര്‍ഷിക ഉപകരണ മേള
ചിറ്റാട്ടുകര സര്‍വ്വീസ് സഹകരണബാങ്കിന്റെ നീതി കാര്‍ഷിക നഴ്‌സറിയില്‍ പ്രമുഖ കമ്പനികളുടെ മൂന്നുദിവസത്തെ കാര്‍ഷിക ഉപകരണ മേള ചൊവ്വാഴ്ച തുടങ്ങി, പ്രദര്‍ശനവും വില്പനയും സംഘടിപ്പിക്കുന്ന മേള പതിനാറിന് അവസാനിക്കും.
Read more