സഹകരണ ബാങ്കിലെ സ്ഥാനക്കയറ്റം ; പരീക്ഷ ഇംഗ്ലീഷില്‍ മതിയെന്ന് ബോര്‍ഡ്; മലയാളവും വേണമെന്ന് രജിസ്ട്രാര്‍
സഹകരണ ബാങ്കുകളിലെ ചില തസ്തികകളില്‍ സ്ഥാനക്കയറ്റം നല്‍കുന്നതിനുള്ള യോഗ്യതാ പരീക്ഷ ഇംഗ്ലീഷില്‍ നടത്തണമെന്ന് സഹകരണ പരീക്ഷാ ബോര്‍ഡിന്റെ ശുപാര്‍ശ. ഇത് അംഗീകരിക്കേണ്ടതില്ലെന്നും ഇംഗ്ലീഷിലും മലയാളത്തിലും പരീക്ഷ നടത്തുന്ന
Read more