ഉത്തരാഖണ്ഡില്‍ ഓരോ ജില്ലയിലും സഹകരണ ഗ്രാമം സ്ഥാപിക്കുന്നു

ഉത്തരാഖണ്ഡിലെ 13 ജില്ലകളിലും ഓരോ സഹകരണഗ്രാമം വീതം സ്ഥാപിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചു. ആദ്യ പ്രോജക്ടിനുശേഷം ഓരോ ജില്ലയിലും കൂടുതല്‍ സഹകരണഗ്രാമങ്ങള്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും.

Read more

എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കി

കുരുവട്ടൂര്‍ സര്‍വ്വീസ് സഹകരണ എസ്.എസ്.എല്‍.സി, +2 പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ.പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. പറമ്പില്‍ എ.എം.എല്‍.പി സ്‌കൂള്‍ ഹാളില്‍ നടന്ന

Read more

കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുപ്പത്തിനാലാമത് എറണാകുളം ജില്ലാ സമ്മേളനം നടത്തി

കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് മുപ്പത്തിനാലാമത് എറണാകുളം ജില്ലാ സമ്മേളനം മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ ഡീന്‍ കുര്യാക്കോസ് എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിനു മാതൃകയായ കേരളത്തിലെ

Read more

വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

എറണാകുളം വെണ്ണല സര്‍വ്വീസ് സഹകരണ ബാങ്ക് എസ്.എസ്.എല്‍.സി, +2 പരീക്ഷകളില്‍ മുഴവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. ബാങ്ക് പ്രസിഡെന്റ്

Read more

പറവൂര്‍ വടക്കേക്കര സഹകരണ ബാങ്ക് അംഗങ്ങള്‍ക്കായി അപകടമരണ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചു

എറണാകുളം പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക് അംഗങ്ങള്‍ക്കായി അപകടമരണ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചു.മുന്‍ സഹകരണ വകുപ്പ് മന്ത്രി എസ്. ശര്‍മ്മ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് വെബ്

Read more

കൺസ്യൂമർഫെഡ് സംസ്ഥാനത്ത് 1600 ഓണച്ചന്തകൾ ആരംഭിക്കും 

സഹകരണവകുപ്പിന്‍റെ നേതൃത്വത്തിൽ കൺസ്യൂമർഫെഡ് സംസ്ഥാനത്ത് 1600 ഓണച്ചന്തകൾ തുടങ്ങും. ഈ മാസം 29 മുതൽ സെപ്റ്റംബർ ഏഴു വരെയാണ് ഓണച്ചന്ത. 50% വിലക്കുറവിൽ 13 ഇന നിത്യോപയോഗ

Read more

സഹകരണ സംഘങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ചേര്‍ക്കുന്ന അംഗങ്ങള്‍ക്ക് വോട്ടവകാശം ലഭിക്കില്ല

സഹകരണ സംഘങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍ ചേര്‍ക്കുന്ന അംഗങ്ങള്‍ക്ക് വോട്ടവകാശം നല്‍കേണ്ടെന്ന വ്യവസ്ഥ സഹകരണ നിയമത്തില്‍ ഉള്‍പ്പെടുത്തുന്നു. ഒരു സംഘത്തിന്റെ ഭരണസമിക്കുള്ള എല്ലാ അധികാരങ്ങളും ഭരണസമിതിയുടെ അഭാവത്തില്‍ ആ ചുമതല

Read more

സഹകരണ ജീവനക്കാരുടെ പ്രമോഷന്‍ സാദ്ധ്യതകള്‍ ഇല്ലാതാക്കുന്ന ചട്ടം ഭേദഗതി പിന്‍വലിക്കണം: സി ഇ ഒ

സഹകരണ ജീവനക്കാരുടെ പ്രമോഷന്‍ സാദ്ധ്യതകള്‍ ഒന്നൊന്നായി ഹനിക്കുന്ന ചട്ടം ഭേദഗതി പിന്‍വലിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (സി ഇ ഒ) ആവശ്യപ്പെട്ടു. ആഗസ്റ്റ് 24 നു സെക്രട്ടറിയേറ്റ്

Read more

വായ്പ ആപ്പുകളിലൂടെ വിവരങ്ങള്‍ ചോര്‍ത്തരുതെന്ന് റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്

ഓഫറുകള്‍ നല്‍കി ഇടപാടുകാരെ സാമ്പത്തിക ബുദ്ധിമുട്ടിലാക്കുന്ന ഓണ്‍ലൈന്‍ വായ്പ രീതികള്‍ നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക്. ഇടപാടുകാരന്റെ അനുമതിയില്ലാതെ കടമെടുപ്പ് പരിധി തനിയെ വര്‍ദ്ധിപ്പിക്കുന്ന രീതി പാടില്ലെന്ന് ആര്‍.ബി.ഐ.

Read more

ഭരണസമിതി അംഗങ്ങള്‍ക്ക് രണ്ടു ടേം നിബന്ധന എല്ലാ സംഘങ്ങള്‍ക്കും ബാധകമാക്കുന്നു

സഹകരണ സംഘങ്ങളിലെ ഭരണസമിതി അംഗങ്ങള്‍ക്ക് രണ്ടു ടേം നിബന്ധന കൊണ്ടുവരാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. ഇതനുസരിച്ച് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ കരട് തയ്യാറാക്കി. ക്രഡിറ്റ് സംഘങ്ങള്‍ക്ക് മാത്രമായിരുന്നു

Read more
Latest News
error: Content is protected !!