സഹകരണ സ്ഥാപനങ്ങൾ ജനങ്ങളോട് പ്രതിബദ്ധത പുലർത്തണമെന്ന് പ്രമുഖ സഹകാരി സി.എൻ. വിജയകൃഷ്ണൻ
സഹകരണ സ്ഥാപനങ്ങൾ ജനങ്ങളോട് എപ്പോഴും പ്രതിബദ്ധത പുലർത്തിക്കൊണ്ടിരിക്കണമെന്നു പ്രമുഖ സഹകാരിയും എം.വി. ആർ ക്യാൻസർ സെന്റർ ചെയർമാനുമായ സി.എൻ. വിജയകൃഷ്ണൻ ഓർമ്മിപ്പിച്ചു. കോഴിക്കോട് മുക്കം സർവീസ് സഹകരണ
Read more