50 ലക്ഷം ചിലവിൽ ഡയാലിസിസ് കേന്ദ്രവും ആംബുലൻസ് സർവ്വീസും തുടങ്ങാൻ പദ്ധതിയിട്ട് ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി
കുന്നംകുളം കേന്ദ്രമാക്കി ഡയാലിസിസ് യൂണിറ്റും,ആംബുലൻസ് സർവ്വീസും ആരംഭിക്കുവാൻ ഷെയർ ഏന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ മൂന്നാമത് വാർഷിക ജനറൽബോഡി യോഗം തീരുമാനിച്ചു. പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പദ്ധതി
Read more