തേങ്ങാപ്പാലുമുതല്‍ ത്രിഫോള്‍ഡ് കുടകള്‍വരെ ഒരുക്കി ദിനേശ് ഓണം വിപണന മഹാമേള

ദിനേശ് ഉല്പന്നങ്ങളുടെ ഓണം വിപണനമേള കണ്ണൂര്‍ പോലീസ് മൈതാനത്ത്തുടങ്ങി. 10മുതല്‍ 60ശതമാനം വിലക്കുറവില്‍ ദിനേശിന്റെ സാധനങ്ങള്‍ മേളയില്‍ ലഭ്യമാകും. കോട്ടണ്‍ സില്‍ക്ക് ഷര്‍ട്ടുകള്‍, ലേഡീസ്-കിഡ്‌സ് ഫാഷന്‍ ഡ്രസ്സുകള്‍,

Read more

സംസ്ഥാനത്ത് 41 ഇനം സാധനങ്ങളുമായി 3500 സഹകരണ ഓണച്ചന്തകള്‍

ഓണക്കാലത്ത് വില നിലവാരം പിടിച്ച് നിര്‍ത്തുന്നതിന് വേണ്ടി വിപണിയില്‍ സഹകരണ മേഖല ശക്തമായി ഇടപെടുന്നു. കണ്‍സ്യൂമര്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ 3500 സഹകരണ ഓണവിപണികള്‍ തുറക്കാന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി

Read more

ഖാദി യുവതലമുറയുടെ കൂടി വസ്ത്രമാകണം: ശോഭന ജോര്‍ജ്

പഴയ തലമുറയിലുള്ളവര്‍ക്ക് വേണ്ടി മാത്രമാണ് ഖദര്‍ വസ്ത്രം എന്ന ധാരണ മാറ്റണമെന്നും യുവജനങ്ങള്‍ക്കും ട്രെന്‍ഡിനൊത്ത വസ്ത്രങ്ങളും മെറ്റീരിയലുകളും നല്‍കാന്‍ ഖാദിക്ക് കഴിയണമെന്നും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍

Read more

കേരള ബാങ്ക്;മന്ത്രിയുടെ പ്രസ്താവന ജനങ്ങളെ പറ്റിക്കാനെന്ന് ചെന്നിത്തല

റിസര്‍വ്വ് ബാങ്കിന്റെ അനുമതില്ലാതിരുന്നിട്ടും ആഗസ്ത് 17 ന് കേരളാ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന സഹകരണ മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ്

Read more

കേരള ബാങ്കിനായി ജില്ലാ ബാങ്കുകളുടെ ഡാറ്റ മാറ്റുന്നതും പ്രതിസന്ധിയിൽ

കേരള ബാങ്കിനായി സംസ്ഥാന ജില്ലാ ബാങ്കുകളുടെ ലയനം എളുപ്പമാകില്ല. ജില്ലാ ബാങ്കുകളിൽ സോഫ്റ്റ് വെയർ ഏകീകരിക്കാനുള്ള നടപടികൾ വൈകും. മാത്രവുമല്ല ഡാറ്റ മാറ്റുന്നതിന് നിലവിലുള്ള സോഫ്റ്റ് വെയർ

Read more

മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിന് നിയമം

മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിയമനിര്‍മ്മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഫിഷ് ലാന്‍റിംഗ് സെന്‍റര്‍, ഫിഷിങ്

Read more

കാര്‍ഷിക വിളകള്‍ക്ക് മില്ലറ്റ് വില്ലേജ് ബ്രാന്‍ഡ്; വിതരണത്തിന് കമ്പനി

അട്ടപ്പാടിയിലെ മില്ലറ്റ് വില്ലേജില്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ പ്രത്യേക ബ്രാന്‍ഡില്‍ വില്പന നടത്താന്‍ തീരുമാനം. വിപണനത്തിനായി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി രൂപവത്കരിക്കും. ഉത്പന്നങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വവും നിയന്ത്രണവും

Read more

സഹകരണദിനത്തിന്റെ ലോഗോയുമായി സ്റ്റാമ്പ് പുറത്തിറങ്ങുന്നു

അന്തര്‍ദേശീയ സഹകരണ ദിനാചരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനായി പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. ലോഗോ പതിച്ച സ്റ്റാമ്പാണ് പുറത്തിറക്കുന്നത്. സഹകരണദിനാചരണത്തിന്റെ പ്രചരണ പരിപാടികള്‍ നടത്തുന്നതിനൊപ്പം, ഈ

Read more

സഹകരണ നിയമനം ബോർഡ് വഴി; അല്ലാത്തവരെ ഒഴിവാക്കണം

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളില്‍ 3206 ഒഴിവുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യാതെ ബാക്കിയുണ്ടെന്ന് നിയമസഭയില്‍ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വെളിപ്പെടുത്തി. സഹകരണ പരീക്ഷാബോര്‍ഡ് വഴി നിയമിക്കേണ്ട ഒഴിവുകളാണിത്.

Read more

ബ്‌ളേഡ് പലിശക്കാരില്‍ നിന്ന് രക്ഷിക്കാന്‍ ‘മുറ്റത്തെ മുല്ല’യുമായി സഹകരണ വകുപ്പ്

ബ്‌ളേഡ് പലിശക്കാരില്‍നിന്ന് സാധാരണക്കാരെ രക്ഷിക്കാന്‍ കുടുംബശ്രീയുമായി സഹകരിച്ച് സഹകരണ വകുപ്പ് മുറ്റത്തെ മുല്ല’ ലഘുവായ്പാ പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പാലക്കാട്

Read more
Latest News
error: Content is protected !!